വിവിഐപി ഹെലികോപ്റ്റർ ഇടപാട്: അനുബന്ധ കുറ്റപത്രം സമർപ്പിച്ചു
Thursday, May 23, 2019 12:11 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ഗ​​​​സ്ത വെ​​​​സ്റ്റ്‌ലാ​​​​ൻ​​​​ഡ് ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ ഇ​​​​ട​​​​പാ​​​​ടു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ന​​​​ധി​​​​കൃ​​​​ത പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടു കേ​​​​സി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​ര​​​​നാ​​​​യ സു​​​​ഷ​​​​ൻ മോ​​​​ഹ​​​​ൻ ഗു​​​​പ്ത​​​​യ്ക്കെ​​​​തി​​​​രേ എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ഡ​​​​ൽ​​​​ഹി കോ​​​​ട​​​​തി​​​​യി​​​​ൽ അ​​​​നു​​​​ബ​​​​ന്ധ കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു. ഗു​​​​പ്ത ജുഡീ​​​​ഷ​​​​ൽ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ റി​​​​മാ​​​​ൻ​​​​ഡി​​​​ലാ​​​​ണ്.

ഗു​​​​പ്ത​​​​യു​​​​ടെ ജാ​​​​മ്യാ​​​​പേ​​​​ക്ഷ ഇ​​​​ന്നു പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നി​​​​രി​​​​ക്കെ​​​​യാ​​​​ണ് കു​​​​റ്റ​​​​പ​​​​ത്രം ന​​​​ല്കി​​​​യ​​​​ത്. മ​​​​റ്റൊ​​​​രു ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​ര​​​​ൻ രാ​​​​ജീ​​​​വ് സ​​​​ക്സേ​​​​ന​​​​യു​​​​മാ​​​​യി ഗു​​​​പ്ത സം​​​​സാ​​​​രി​​​​ച്ച​​​​തി​​​​ന്‍റെ രേ​​​​ഖ​​​​ക​​​​ൾ സീ​​​​ൽ ചെ​​​​യ്ത ക​​​​വ​​​​റി​​​​ൽ എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു. ദു​​​​ബാ​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​ച്ചാ​​​​ണ് സ​​​​ക്സേ​​​​ന​​​​യെ എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.