ബ്രഹ്മോസ് മിസൈൽ പരീക്ഷിച്ചു
Thursday, May 23, 2019 12:11 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: സു​​​ഖോ​​​യ്-30 എം​​​കെ പോ​​​ർ​​​വി​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് ബ്ര​​​ഹ്മോ​​​സ് ആ​​​ണ​​​വ മി​​​സൈ​​​ൽ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പ​​​രീ​​​ക്ഷി​​​ച്ചു. 300 കി​​​ലോ മീ​​​റ്റ​​​ർ പ്ര​​​ഹ​​​ര​​​പ​​​രി​​​ധി​​​യു​​​ള്ള 2.5 ട​​​ൺ ഭാ​​​ര​​​മു​​​ള്ള മി​​​സൈ​​​ൽ ഭൂ​​​മി​​​യി​​​ലെ ല​​​ക്ഷ്യ​​​സ്ഥാ​​​നം ഭേ​​​ദി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.