ചന്ദ്രയാൻ-2 ദൗത്യം ജൂലൈ 9നും 16നുമിടയിൽ
ചന്ദ്രയാൻ-2 ദൗത്യം ജൂലൈ 9നും 16നുമിടയിൽ
Thursday, May 23, 2019 12:11 AM IST
ശ്രീ​​​ഹ​​​രി​​​ക്കോ​​​ട്ട: ഇ​​​സ്രോ​​​യു​​​ടെ ച​​​ന്ദ്ര​​​യാ​​​ൻ-2 ദൗ​​​ത്യം ജൂ​​​ലൈ ഒ​​​ൻ​​​പ​​​തി​​​നും 16നു​​​മി​​​ട​​​യി​​​ലു​​​ണ്ടാ​​​കു​​​മെ​​​ന്ന് ഇ​​​സ്രോ ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​ശി​​​വ​​​ൻ. സെ​​​പ്റ്റം​​​ബ​​​ർ ആ​​​റി​​​ന് ച​​​ന്ദ്ര​​​നി​​​ലെ​​​ത്താ​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ളു​​​മാ​​​യാ​​​ണ് ഉ​​​പ​​​ഗ്ര​​​ഹവി​​​ക്ഷേ​​​പ​​​ണം ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ഇ​​​സ്രോ ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടു​​​ള്ള വി​​​ക്ഷേ​​​പ​​​ണ​​​ങ്ങ​​​ളി​​​ൽ ഏ​​​റ്റ​​​വും ദു​​​ർ​​​ഘ​​​ട​​​മാ​​​യ ദൗ​​​ത്യ​​​മാ​​​ണി​​​തെ​​​ന്നും ഇ​​​സ്രോ ചെ​​​യ​​​ർ​​​മാ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.