കുൽഗാമിൽ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചു
Thursday, May 23, 2019 12:54 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: കു​​​​ൽ​​​​ഗാ​​​​മി​​​​ലെ ഗോ​​​​പാ​​​​ൽ​​​​പോ​​​​റ​​​​യി​​​​ൽ ഭീ​​​​ക​​​​ര​​​​ർ ഒ​​​​ളി​​​​ച്ചി​​​​രി​​​​പ്പു​​​​ണ്ടെ​​​​ന്ന ര​​​​ഹ​​​​സ്യ​​​​സ​​​​ന്ദേ​​​​ശ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് എ​​​ത്തി​​​​യ സു​​​​ര​​​​ക്ഷാ സേ​​​​ന ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ ര​​​​ണ്ടു ഭീ​​​​ക​​​​ര​​​​രെ വ​​​​ധി​​​​ച്ചു. ഭീ​​​​ക​​​​ര​​​​രെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​ട്ടി​​​​ല്ല. ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ ന​​​​ട​​​​ന്ന പ്ര​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്ന് ആ​​​​യു​​​​ധ​​​​ശേ​​​​ഖ​​​​രം ക​​​​ണ്ടെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.