കർണാടക: കോൺഗ്രസിനും ബിജെപിക്കും ഓരോ നിയമസഭാ സീറ്റ്
Friday, May 24, 2019 1:53 AM IST
ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്ന ര​​​ണ്ടു സീ​​​റ്റു​​​ക​​​ൾ കോ​​​ൺ​​​ഗ്ര​​​സും ബി​​​ജെ​​​പി​​​യും പ​​​ങ്കി​​​ട്ടു. ര​​​ണ്ടു സീ​​​റ്റു​​​ക​​​ളും കോ​​​ൺ​​​ഗ്ര​​​സ് വി​​​ജ​​​യി​​​ച്ച​​​വ​​​യാ​​​യി​​​രു​​​ന്നു. കു​​​ൻ​​​ഡ​​​ഗോ​​​ൽ സീ​​​റ്റി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ലെ കു​​​സു​​​മ​​​വ​​​തി ശി​​​വ​​​ല്ലി 1611 വോ​​​ട്ടി​​​നു വി​​​ജ​​​യി​​​ച്ചു. അ​​​ന്ത​​​രി​​​ച്ച മു​​​ൻ മ​​​ന്ത്രി സി.​​​എ​​​സ്. ശി​​​വ​​​ല്ലി​​​യു​​​ടെ ഭാ​​​ര്യ​​​യാ​​​ണു കു​​​സു​​​മ​​​വ​​​തി. ചി​​​ഞ്ചോ​​​ളി​​​യി​​​ൽ ബി​​​ജെ​​​പി​​​യി​​​ലെ ഡോ. ​​​അ​​​വി​​​നാ​​​ശ് ജാ​​​ഥ​​​വ് 8030 വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ വി​​​ജ​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.