ആശംസയറിയിച്ച് മോദിയുടെ അമ്മ
ആശംസയറിയിച്ച് മോദിയുടെ അമ്മ
Friday, May 24, 2019 1:53 AM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: രാ​​​ജ്യ​​​മെ​​​ന്പാ​​​ടും ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി വ​​​ൻ വി​​​ജ​​​യം ആ​​​ഘോ​​​ഷി​​​ക്കു​​​ന്പോ​​​ൾ ഗാ​​​ന്ധി​​​ന​​​ഗ​​​ർ ജി​​​ല്ല​​​യി​​​ലെ കു​​​ദാ​​​സ​​​ൻ ഗ്രാ​​​മ​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്ക് ജ​​​യ് വി​​​ളി​​​ച്ച് വ​​​സ​​​തി​​​യി​​​ലെ​​​ത്തി​​​യ ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് ആ​​​ശം​​​സ​​​ക​​​ള​​​റി​​​യി​​​ച്ച് മോ​​​ദി​​​യു​​​ടെ അ​​​മ്മ ഹീ​​​ര​​​ബെ​​​ൻ. ഇ​​​ള​​​യ മ​​​ക​​​ൻ പ​​​ങ്ക​​​ജ് മോ​​​ദി​​​ക്കൊ​​​പ്പ​​​മാ​​​ണ് ഹീ​​​ര​​​ബെ​​​ൻ ക​​​ഴി​​​യു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.