അ​രു​ണാ​ച​ലി​ൽ വീ​ണ്ടും ബി​ജെ​പി
അ​രു​ണാ​ച​ലി​ൽ വീ​ണ്ടും ബി​ജെ​പി
Friday, May 24, 2019 2:40 AM IST
ഇ​​റ്റാ​​ന​​ഗ​​ർ: അ​​രു​​ണാ​​ച​​ൽ ഭ​​ര​​ണം വീ​​ണ്ടും ബി​​ജെ​​പി​​ക്ക്. 47 നി​യ​മ​സ​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ വോ​​ട്ടെ​​ണ്ണ​​ൽ വി​​വ​​രം പു​​റ​​ത്തു​​വ​​ന്ന​​പ്പോ​​ൾ ബി​​ജെ​​പി​​ 30 സീ​​റ്റി​​ൽ വി​​ജ​​യി​​ച്ചു. ബി​​ജെ​​പി​​യു​​ടെ സ​​ഖ്യ​​ക​​ക്ഷി​​യാ​​യ ജെ​​ഡി-​​യു​​വി​​ന് ഏ​​ഴു സീ​​റ്റു​​ണ്ട്. കോ​​ണ്‍​ഗ്ര​​സ് മൂ​​ന്നു സീ​​റ്റി​​ൽ വി​​ജ​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.