ബിജെഡിക്ക് 112 സീറ്റുകൾ
ബിജെഡിക്ക് 112 സീറ്റുകൾ
Saturday, May 25, 2019 12:54 AM IST
ഭു​​വ​​നേ​​ശ്വ​​ർ: ഒ​​ഡീ​​ഷ​​യി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം ത​​വ​​ണ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യ ബി​​ജെ​​ഡി വി​​ജ​​യി​​ച്ച​​ത് 112 സീ​​റ്റു​​ക​​ളി​​ൽ. 2014ൽ 117 ​​സീ​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു ബി​​ജെ​​ഡി വി​​ജ​​യി​​ച്ച​​ത്.

കോ​​ൺ​​ഗ്ര​​സി​​നെ മ​​റി​​ക​​ട​​ന്ന് ബി​​ജെ​​പി പ്ര​​ധാ​​ന പ്ര​​തി​​പ​​ക്ഷ ക​​ക്ഷി​​യാ​​യി. 23 സീ​​റ്റു​​ക​​ളാ​​ണു ബി​​ജെ​​പി വി​​ജ​​യി​​ച്ച​​ത്. 2014ൽ ​​ബി​​ജെ​​പി പ​​ത്തു സീ​​റ്റു​​ക​​ളി​​ലാ​​ണു കോ​​ൺ​​ഗ്ര​​സ് ഒ​​ന്പ​​ത് സീ​​റ്റി​​ലൊ​​തു​​ങ്ങി. സി​​പി​​എ​​മ്മും സ്വ​​ത​​ന്ത്ര​​നും ഓ​​രോ സീ​​റ്റ് നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.