ഒന്പത് സീറ്റ് നേടി പളനിസ്വാമി സുരക്ഷിതതീരത്ത്
ഒന്പത് സീറ്റ് നേടി പളനിസ്വാമി സുരക്ഷിതതീരത്ത്
Saturday, May 25, 2019 12:54 AM IST
ചെ​​​ന്നൈ: നി​​​യ​​​മ​​​സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഒ​​​ന്പ​​​തു സീ​​​റ്റു​​​ക​​​ളി​​​ൽ വി​​​ജ​​​യി​​​ച്ച ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ പ​​​ള​​​നി​​​സ്വാ​​​മി സ​​​ർ​​​ക്കാ​​​ർ താ​​​ത്‌​​കാ​​ലി​​​ക​​​മാ​​​യി പ്ര​​​തി​​​സ​​​ന്ധി​​​ഘ​​​ട്ടം ത​​​ര​​​ണം​​​ചെ​​​യ്തു. ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ക​​​ന​​​ത്ത​​​പ​​​രാ​​​ജ​​​യ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്ന 22 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ഒ​​​ന്പ​​​തെ​​​ണ്ണം കൈ​​​പ്പി​​​ടി​​​യി​​​ലൊ​​​തു​​​ക്കാ​​​ൻ എ​​​ഐ​​​എ​​​ഡി​​​എം​​​കെ​​​യ്ക്കു ക​​​ഴി​​​ഞ്ഞു. 13 എ​​​ണ്ണ​​​ത്തി​​​ൽ വി​​​ജ​​​യി​​​ച്ച​​​തോ​​​ടെ ഡി​​​എം​​​കെ​​​യു​​​ടെ അം​​​ഗ​​​ബ​​​ലം 88 ആ​​​യി. ഇ​​​തോ​​​ടൊ​​​പ്പം എ​​​ട്ട് കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​രും ഒ​​​രു സ്വ​​​ത​​​ന്ത്ര​​​നും പ്ര​​​തി​​​പ​​​ക്ഷ​​​നി​​​ര​​​യി​​​ലാ​​​ണ്. ഒ​​​ന്പ​​​തു​​​പേ​​​രെ​​​ക്കൂ​​​ടി കി​​​ട്ടി​​​യ​​​തോ​​​ടെ 234 അം​​​ഗ​​​സ​​​ഭ​​​യി​​​ൽ ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തി​​​ന് 123 അം​​​ഗ​​​ങ്ങ​​​ളാ​​​യി.


അ​​​തേ​​​സ​​​മ​​​യം, തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട എം​​​എ​​​ൽ​​​എ​​​മാ​​​രെ സ്വ​​​ന്ത​​​മാ​​​ക്കാ​​​ൻ ടി.​​​ടി.​​​വി. ദി​​​നക​​​ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ണ്ണാ ഡി​​​എം​​​കെ​​​യി​​​ലെ വി​​​മ​​​ത​​​പ​​​ക്ഷം ശ്ര​​​മം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ട്. ദി​​​ന​​​ക​​​ര​​​നു പി​​​ന്തു​​​ണ ന​​​ൽ​​​കി​​​യ 18 എം​​​എ​​​ൽ​​​എ​​​മാ​​​രെ അ​​​യോ​​​ഗ്യ​​​രാ​​​ക്കി​​​യ​​​തു​​​ൾ​​​പ്പെ​​​ടെ​​​യാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് 22 നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​നി​​​വാ​​​ര്യ​​​മാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.