തമിഴ്നാട്ടിൽ ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊന്നു
Friday, June 14, 2019 2:08 AM IST
തി​​​രു​​​നെ​​​ൽ​​​വേ​​​ലി: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ഡി​​​വൈ​​​എ​​​ഫ്ഐ നേ​​​താ​​​വി​​​നെ വെ​​​ട്ടി​​​ക്കൊ​​​ന്നു. ഡി​​​വൈ​​​എ​​​ഫ്ഐ തി​​​രു​​​നെ​​​ൽ​​​വേ​​​ലി ജി​​​ല്ലാ ട്ര​​​ഷ​​​റ​​​ർ അ​​​ശോ​​​ക്(23) ആ​​​ണ് ക​​​രാ​​​യി​​​രു​​​പ്പ് മേ​​​ഖ​​​ല​​​യി​​​ൽ​​​വ​​​ച്ച് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. പ​​​ട്ടി​​​ക​​​ജാ​​​തി​​​ക്കാ​​​ര​​​നാ​​​യ അ​​​ശോ​​​കി​​​നെ മ​​​റ്റൊ​​​രു ജാ​​​തി​​​ക്കാ​​​രാ​​​ണു വെ​​​ട്ടി​​​ക്കൊ​​​ന്ന​​​ത്. ഇ​​​തി​​​നു​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം റെ​​​യി​​​ൽ​​​വേ ട്രാ​​​ക്കി​​​ൽ ഉ​​​പേ​​​ക്ഷി​​​ച്ചു.


പ്ര​​​ദേ​​​ശ​​​ത്ത് സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ര് തി​​​രു​​​നെ​​​ൽ​​​വേ​​​ലി-​​​മ​​​ധു​​​ര റോ​​​ഡ് ഉ​​​പ​​​രോ​​​ധി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.