"ടിക് ടോക്കി'ൽ കൈത്തോക്കു കാട്ടിയ യുവാവ് വെടിയേറ്റു മരിച്ചു
 ടിക് ടോക്കി ൽ കൈത്തോക്കു കാട്ടിയ യുവാവ് വെടിയേറ്റു മരിച്ചു
Friday, June 14, 2019 2:08 AM IST
മും​​​ബൈ: സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​മാ​​​യ ടി​​​ക് ടോ​​​ക്കി​​​ൽ ബ​​ന്ധു​​ക്ക​​​ൾ​​​ക്കൊ​​​പ്പം വീ​​​ഡി​​​യോ പോ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ കൈ​​​യി​​​ലി​​​രു​​​ന്ന തോ​​​ക്ക് അ​​​ബ​​​ദ്ധ​​​ത്തി​​​ൽ പൊ​​​ട്ടി യു​​​വാ​​​വ് മ​​​രി​​​ച്ചു. മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ അ​​​ഹ​​​മ്മ​​​ദ് ന​​​ഗ​​​റി​​​ൽ ഷി​​​ർ​​​ദി പ​​ട്ട​​ണ​​ത്തി​​ലാ​​​ണു സം​​​ഭ​​​വം. പ്ര​​​തീ​​​ക് വ​​​ഡേ​​​ക്ക​​​ർ(17)​​​ആ​​​ണു മ​​​രി​​​ച്ച​​​ത്.

പ്ര​​​തീ​​​കി​​​ന്‍റെ ബ​​​ന്ധു കൊ​​​ണ്ടു​​​വ​​​ന്ന കൈ​​​ത്തോ​​​ക്കു​​​മാ​​​യി ഹോ​​​ട്ട​​​ൽ മു​​റി​​യി​​​ലി​​​രു​​​ന്നു മൊ​​​ബൈ​​​ലി​​​ൽ വീ​​​ഡി​​​യോ പ​​​ക​​​ർ​​​ത്തു​​​ന്ന​​​തി​​​ടെ​​​യാ​​​ണു സം​​​ഭ​​​വം. വെ​​​ടി​​​യൊ​​​ച്ച കേ​​​ട്ട് ഹോ​​​ട്ട​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ ഓ​​​ടി​​​യെ​​​ത്തി​​​യ​​​തോ​​​ടെ മ​​​റ്റു​​​ള്ള​​​വ​​​ർ ഓ​​​ടി​​​ര​​​ക്ഷ​​​പ്പെ​​​ട്ടു. പ്ര​​​തീ​​​കി​​​നൊ​​​പ്പം ഹോ​​​ട്ട​​​ൽ മു​​​റി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന സ​​​ണ്ണി പ​​​വാ​​​ർ(20), നി​​​തി​​​ൻ വ​​​ഡേ​​​ക്ക​​​ർ(27) എ​​​ന്നി​​​വ​​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഒ​​രാ​​ളെ പി​​ടി​​കൂ​​ടി​​യി​​ട്ടി​​ല്ല. മു​​റി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന നാ​​ലാ​​മ​​ൻ പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത​​യാ​​ളാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.