സ്ഫോടനത്തിൽ പരിക്കേറ്റ സിആർപിഎഫ് ജവാൻ മരിച്ചു
Saturday, June 15, 2019 12:53 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ന​​​ക്സ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റു ചി​​​കി​​​ത്സ​​​യി​​​ലായിരു​​​ന്ന സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​ൻ മ​​​രി​​​ച്ചു. സി​​​ആ​​​ർ​​​പി​​​എ​​​ഫ് കോ​​​ബ്രാ വി​​​ഭാ​​​ഗം സേ​​​നാം​​​ഗ​​​മാ​​​യ സു​​​നി​​​ൽ ക​​​ലീ​​​ത (32) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ​​​മാ​​​സം 28​ന് ​​ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ സെ​​​റൈ​​​യ്കെ​​​ലാ ഖ​​​ർ​​​സാ​​​ൻ ജി​​​ല്ല​​​യി​​​ൽ ന​​​ക്സ​​​ലു​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ലി​​​നി​​​ടെ​​​യാ​​​ണ് ന​​​ക്സ​​​ലു​​​ക​​​ൾ സ്ഥാ​​​പി​​​ച്ച ബോം​​​ബ് പൊ​​​ട്ടി ജ​​​വാ​​​നു പ​​​രി​​​ക്കേ​​​റ്റ​​​ത്. സ​​​ഹ​​​സേ​​​നാം​​​ഗ​​​ത്തെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​ണു ക​​​ലി​​​ത​​​യ്ക്കു പ​​​രി​​​ക്കേ​​​റ്റ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.