പുൽവാമയിൽ രണ്ടു ലഷ്കർ ഭീകരരെ വധിച്ചു
പുൽവാമയിൽ രണ്ടു ലഷ്കർ ഭീകരരെ വധിച്ചു
Saturday, June 15, 2019 1:30 AM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ലെ പു​​​ൽ​​​വാ​​​മ​​​യി​​​ൽ ര​​​ണ്ടു ല​​​ഷ്ക​​​ർ-​​​ഇ-​​​തൊ​​​യ്ബ ഭീ​​​ക​​​ര​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു.

അ​​​വ​​​ന്തി​​​പോ​​​റ​​​യി​​​ലെ ബ്രോ ​​​ബ​​​ന്ദി​​​ന മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ. ഇ​​​ർ​​​ഫാ​​​ൻ അ​​​ഹ​​​മ്മ​​​ദ് ദെ​​​ഗു, ത​​​സാ​​​ദു​​​ക് അ​​​മി​​​ൻ ഷാ ​​​എ​​​ന്നീ ഭീ​​​ക​​​ര​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഇ​​​രു​​​വ​​​രും നി​​​ര​​​വ​​​ധി ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ​​​വ​​​രാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.