"വായു' ചുഴലിക്കാറ്റ് അടുത്തയാഴ്ച ഗുജറാത്തിലെത്തിയേക്കും
 വായു  ചുഴലിക്കാറ്റ് അടുത്തയാഴ്ച ഗുജറാത്തിലെത്തിയേക്കും
Saturday, June 15, 2019 1:30 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഒ​​​മാ​​​ൻ തീ​​​ര​​​ത്തേ​​​ക്കു പോ​​​യ വാ​​​യു ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് 17,18 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി ഗു​​​ജ​​​റാ​​​ത്തി​​​ലെ ക​​​ച്ച് തീ​​​ര​​​ത്ത് ആ​​​ഞ്ഞ​​​ടി​​​ച്ചേ​​ക്കു​​മെ​​ന്നു ഭൗ​​​മ​​​ശാ​​​സ്ത്ര മ​​​ന്ത്രാ​​​ല​​​യം. ഇ​​​ന്നു രാ​​​വി​​​ലെ​​യോ​​ടെ അ​​​തി തീ​​​വ്ര ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് ശ​​​ക്തി കു​​​റ​​​ഞ്ഞ് തീ​​​വ്ര ചു​​​ഴ​​​ലി​​​ക്കാ​​​റ്റാ​​​യി മാ​​​റു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

13-ാം തീ​​​യ​​​തി വാ​​​യു ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് ഗു​​​ജ​​​റാ​​​ത്ത് തീ​​​ര​​​ത്ത് എ​​​ത്തു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​വ​​​ച​​​നം. എ​​​ന്നാ​​​ൽ ഗു​​​ജ​​​റാ​​​ത്ത് തീ​​​രം പി​​​ന്നി​​​ട്ട് വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ദി​​​ശ​​​യി​​​ലേ​​​ക്കാ​​​ണു നീ​​​ങ്ങി​​​യ​​​ത്. ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ന്‍റെ സ​​​ഞ്ചാ​​​ര​​​പ​​​ഥം മാ​​​റി​​​യ​​​തി​​​നാ​​​ൽ ഗു​​​ജ​​​റാ​​​ത്തി​​​ൽ കാ​​​ര്യ​​​മാ​​​യ നാ​​​ശ​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​യി​​​ല്ല. എ​​​ന്നാ​​​ൽ ക​​​ന​​​ത്ത മ​​​ഴ ല​​​ഭി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്ത് ര​​​ണ്ടു ല​​​ക്ഷം പേ​​​രെ സു​​​ര​​​ക്ഷി​​​ത​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു മാ​​​റ്റി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.