നീതി ആയോഗിൽ മൂന്നു മുഖ്യമന്ത്രിമാർ എത്തിയില്ല
നീതി ആയോഗിൽ മൂന്നു മുഖ്യമന്ത്രിമാർ എത്തിയില്ല
Sunday, June 16, 2019 12:39 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ര​ണ്ടാ​മ​ത് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ശേ​ഷം വി​ളി​ച്ചു​ചേ​ർ​ത്ത നീ​തി ആ​യോ​ഗി​ന്‍റെ ആ​ദ്യ യോ​ഗ​ത്തി​ൽ മൂ​ന്നു മു​ഖ്യ​മ​ന്ത്രി​മാ​ർ എ​ത്തി​യി​ല്ല. കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്കം പ​ങ്കെ​ടു​ത്തെ​ങ്കി​ലും പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു. തി​ര​ക്കും ആ​രോ​ഗ്യ​വും പ​റ​ഞ്ഞ് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ക്യാ​പ്റ്റ​ൻ അ​മ​രീ​ന്ദ​ർ സിം​ഗും തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വുവും യോ​ഗ​ത്തി​നെ​ത്തി​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.