ഉഷ്ണതരംഗം; ബിഹാറിൽ 61 മരണം
ഉഷ്ണതരംഗം;  ബിഹാറിൽ  61 മരണം
Monday, June 17, 2019 12:50 AM IST
പാ​​​റ്റ്ന: ബി​​​ഹാ​​​റി​​​ൽ ഉ​​​ഷ്ണ​​​ത​​​രം​​​ഗ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് 44 പേ​​​ർ മ​​​രി​​​ച്ചു. ഔ​​​റം​​​ഗാ​​​ബാ​​​ദ്(30), ഗ​​​യ(20), ന​​​വാ​​​ഡ(11) ജി​​​ല്ല​​​ക​​​ളി​​​ൽ ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണു മ​​​ര​​​ണം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്. മ​​​രിച്ചവ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ബി​​​ഹാ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തീ​​​ഷ്കു​​​മാ​​​ർ നാ​​​ലു ല​​​ക്ഷം രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ചു.

പാ​​​റ്റ്ന, ഗ​​​യ, ഭ​​​ഗ​​​ൽ​​​പു​​​ർ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും ഉ​​​ഷ്ണ​​​ത​​​രം​​​ഗ​​​മു​​​ണ്ടാ​​​യി. പാ​​​റ്റ്ന​​​യി​​​ൽ ശ​​​നി​​​യാ​​​ഴ്ച 45.8 ഡി​​​ഗ്രി സെ​​​ൽ​​​ഷ​​​സ് ആ​​​യി​​​രു​​​ന്നു ചൂ​​​ട്. ഗ​​​യ​​​യി​​​ൽ 45.2 ഡി​​​ഗ്രി​​​യും ഭ​​​ഗ​​​ൽ​​​പു​​​രി​​​ൽ 41.5 ഡി​​​ഗ്രി​​​യും ചൂ​​​ട് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. സാ​​​ധാ​​​ര​​​ണ താ​​​പ​​​നി​​​ല​​​യേ​​​ക​​​ക്കാ​​​ൾ 4.5 ഡി​​​ഗ്രി സെ​​​ൽ​​​ഷ​​​സ് അ​​​ധി​​​ക​​​മാ​​​കു​​​ന്പോ​​​ഴാ​​​ണ് ഉ​​​ഷ്ണ​​​ത​​​രം​​​ഗ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത്. ബു​​​ധ​​​നാ​​​ഴ്ച വ​​​രെ പാ​​​റ്റ്ന​​​യി​​​ലെ സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് അ​​​വ​​​ധി ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.