കാഷ്മീരിൽ കരസേനാ മേജറിനു വീരമൃത്യു, ഭീകരനെ വധിച്ചു
Tuesday, June 18, 2019 12:49 AM IST
ശ്രീന​​​​ഗ​​​​ർ: കാ​​​​ഷ്മീ​​​​രി​​​​ൽ ഭീ​​​​ക​​​​ര​​​​രു​​​​മാ​​​​യു​​​​ണ്ടാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ ക​​​​ര​​​​സേ​​​​നാ മേ​​​​ജ​​​​ർ വീ​​​​ര​​​​മൃ​​​​ത്യു വ​​​​രി​​​​ച്ചു. ഒ​​​രു ഭീ​​​ക​​​ര​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടു. ക​​​ര​​​സേ​​​നാ മേ​​​​ജ​​​​റി​​​​നും ര​​​​ണ്ടു ജ​​​​വാ​​​​ന്മാ​​​​ർ​​​​ക്കും പ​​​​രി​​​​ക്കേ​​​​റ്റു. അ​​​​ന​​​​ന്ത്നാ​​​​ഗ് ജി​​​​ല്ല​​​​യി​​​​ൽ അ​​​​ചാ​​​​ബ​​​​ൽ മേ​​​​ഖ​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രെ ശ്രീ​​​​ന​​​​ഗ​​​​റി​​​​ലെ സൈ​​​​നി​​​​ക ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.