പാക് ആക്രമണം; സൈനികനടക്കം നാലു പേർക്കു പരിക്ക്
Tuesday, June 18, 2019 12:49 AM IST
ജ​​​മ്മു: നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ സൈ​​​ന്യം ന​​​ട​​​ത്തി​​​യ ഷെ​​​ല്ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ സൈ​​​നി​​​ക​​​ന​​​ട​​​ക്കം നാ​​​ലു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. 11 വ​​​യ​​​സു​​​ള്ള പെ​​​ൺ​​​കു​​​ട്ടി​​​യും പ​​​രി​​​ക്കേ​​​റ്റ​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. പൂ​​​ഞ്ചി​​​ലെ കാ​​​നോ​​​ട്ട്, ഷാ​​​പു​​​ർ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.