ന​ഡ്ഡ അ​മി​ത് ഷാ​യു​ടെ നോ​മി​നി
ന​ഡ്ഡ അ​മി​ത് ഷാ​യു​ടെ നോ​മി​നി
Tuesday, June 18, 2019 12:49 AM IST
ന്യൂ​ഡ​ൽ​ഹി: അ​മി​ത് ഷാ​യു​ടെ ത​ന്നെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ജെ.​പി. ന​ഡ്ഡ​യെ ബി​ജെ​പി ദേ​ശീ​യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു. ബി​ജെ​പി അ​ധ്യ​ക്ഷ പ​ദ​വി​യി​ൽ അ​മി​ത് ഷാ ​അ​ഞ്ചു വ​ർ​ഷം വി​ജ​യ​ക​ര​മാ​യി തു​ട​ർ​ന്നു. ഇ​പ്പോ​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യ​തി​നാ​ൽ മ​റ്റാ​രെ​യെ​ങ്കി​ലും ചു​മ​ത​ല ഏ​ൽ​പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി ബോ​ർ​ഡാ​ണു ന​ഡ്ഡ​യെ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ച്ച​ത്- രാ​ജ്നാ​ഥ് വി​ശ​ദീ​ക​രി​ച്ചു.പാ​ർ​ട്ടി ഏ​ൽ​പി​ച്ച ദൗ​ത്യം ആ​ത്മാ​ർ​ഥ​യോ​ടെ നി​റ​വേ​റ്റു​മെ​ന്നു വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ത​നാ​യ ന​ഡ്ഡ പ​റ​ഞ്ഞു.


എ​ബി​വി​പി​യി​ലൂ​ടെ രാ​ഷ്‌ട്രീ​യ​ത്തി​ലെ​ത്തി​യ ന​ഡ്ഡ ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ എം​എ​ൽ​എ​യും മ​ന്ത്രി​യു​മാ​യി​രു​ന്നു. പ​ാറ്റ്ന സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്ന് ബി​എ, എ​ൽ​എ​ൽ​ബി ബി​രു​ദ​ങ്ങ​ൾ നേ​ടി. പാ​റ്റ്ന സെ​ന്‍റ് സേ​വ്യേ​ഴ്സി​ലാ​യി​രു​ന്നു സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ബി​ഹാ​റി​ലെ പാ​റ്റ്ന​യി​ൽ 1960 ഡി​സം​ബ​ർ ര​ണ്ടി​ന് ഡോ. ​നാ​രാ​യ​ണ്‍ ലാ​ൽ ന​യു​ടെ​യും കൃ​ഷ്ണ​യു​ടെ​യും മ​ക​നാ​യാ​ണു ജ​ന​നം. ഡോ. ​മ​ല്ലി​ക​യാ​ണു ഭാ​ര്യ. ര​ണ്ട് ആ​ണ്‍മ​ക്ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.