പോലീസുകാരനെയും ബസ് ഡ്രൈവറെയും സൈനികർ മർദിച്ചതായി പരാതി
Wednesday, June 19, 2019 12:45 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: കാ​​ഷ്മീ​​രി​​ൽ ര​​​​ണ്ടു വ്യ​​​​ത്യ​​​​സ്ത സം​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രു ബ​​​​സ് ഡ്രൈ​​​​വ​​​​ർ​​​​ക്കും ട്രാ​​​​ഫി​​​​ക് പോ​​​​ലീ​​​​സു​​​​കാ​​​​രനും സൈ​​​​നി​​​​ക​​​​രു​​​​ടെ മ​​​​ർ​​​​ദ​​​​ന​​​​മേ​​​​റ്റു.

സ്കൂ​​​​ൾ ബ​​​​സ് ഡ്രൈ​​​​വ​​​​റെ പ​​​​ട്ടാ​​​​ള​​​​ക്കാ​​​​ര​​​​ൻ മ​​​​ർ​​​​ദി​​​​ക്കു​​​​ന്ന​​​​തു ക​​​​ണ്ട് കു​​​​ട്ടി​​​​ക​​​​ൾ ഞെ​​​​ട്ടി​​​​ത്ത​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ വീ​​​​ഡി​​​​യോ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​റ​​​​ലായി. ഡ്രൈ​​​​വ​​​​ർ അ​​​​ങ്കി​​​​ളി​​​​നെ അ​​​​ടി​​​​ച്ചെ​​​​ന്നു വീ​​​​ഡി​​​​യോ​​​​യി​​​​ൽ കു​​​​ട്ടി​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്നു​​​​ണ്ട്. ഡ്രൈ​​​​വ​​​​ർ ഗു​​​​ൽ​​​​സാ​​​​ർ അ​​​​ഹ​​​​മ്മ​​​​ദ് റാ​​​​ത്ത​​​​റി​​​​നാ​​​​ണ് ഷോ​​​​പി​​​​യാ​​​​നി​​​​ലെ സ​​​​വോ​​​​ര​​​​യി​​​​ൽ വ​​​​ച്ച് മ​​​​ർ​​​​ദ​​​​ന​​​​മേ​​​​റ്റ​​​​ത്.


സൈ​​​​നി​​​​ക​​​​വാ​​​​ഹ​​​​നം ക​​​​ട​​​​ന്നു പോ​​​​കു​​​​ന്ന​​​​തി​​​​നാ​​​​യി ഗ​​​​താ​​​​ഗ​​​​തം നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ണ് ട്രാ​​​​ഫി​​​​ക് പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​നു മ​​​​ർ​​​​ദ​​​​ന​​​​മേ​​​​റ്റ​​​​ത്. നൗ​​​​ഗാ​​​​മി​​​​ലാ​​​​യിരുന്നു സം​​​​ഭ​​​​വം. ത​​​​ല​​​​മു​​​​റി​​​​ഞ്ഞ് ചോ​​​​ര ഒ​​​​ലി​​​​ക്കു​​​​ന്ന പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​ന്‍റെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്. സം​​​​ഭ​​​​വ​​​​ത്തിൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​യി പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.