ഭീ​ക​രാ​ക്ര​മ​ണത്തിൽ പ​രി​ക്കേ​റ്റ രണ്ടു സൈ​നി​ക​ർ​ക്കു വീ​ര​മൃ​ത്യു
ഭീ​ക​രാ​ക്ര​മ​ണത്തിൽ പ​രി​ക്കേ​റ്റ രണ്ടു സൈ​നി​ക​ർ​ക്കു വീ​ര​മൃ​ത്യു
Wednesday, June 19, 2019 12:46 AM IST
ശ്രീന​​​​ഗ​​​​ർ: കാ​​​​ഷ്മീ​​​​രി​​​​ലെ പു​​​​ൽ​​​​വാ​​​​മ ജി​​​​ല്ല​​​​യി​​​​ൽ സൈ​​​​നി​​​​ക​​​​വാ​​​​ഹ​​​​ന​​​​ത്തി​​​​നു നേ​​​​ർ​​​​ക്കു​​​​ണ്ടാ​​​​യ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റ ര​​​​ണ്ടു സൈ​​​​നി​​​​ക​​​​ർ വീ​​​​ര​​​​മൃ​​​​ത്യു വ​​​​രി​​​​ച്ചു. 44 രാ​​​​ഷ്‌ട്രീ​​​​യ റൈ​​​​ഫി​​​​ൾ​​​​സി​​​​ന്‍റെ വാ​​​​ഹ​​​​ന​​​​ത്തി​​​​നു നേ​​​​ർ​​​​ക്ക് തി​​​​ങ്ക​​​​ളാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്. സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു​​​​ക്ക​​​​ൾ നി​​​​റ​​​​ച്ച വാ​​​​ഹ​​​​നം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഒ​​​​ന്പ​​​​തു ജ​​​​വാ​​​ന്മാ​​​ർ​​​​ക്കും ര​​​​ണ്ടു നാ​​​​ട്ടു​​​​കാ​​​​ർ​​​​ക്കും പ​​​​രി​​​​ക്കേ​​​​റ്റി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.