ശബരിമല: പ്രേമചന്ദ്രന്‍റെ സ്വകാര്യ ബിൽ വെള്ളിയാഴ്ച
ശബരിമല: പ്രേമചന്ദ്രന്‍റെ സ്വകാര്യ ബിൽ വെള്ളിയാഴ്ച
Wednesday, June 19, 2019 12:46 AM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ൽ യു​വ​തീ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച സു​പ്രീം​കോ​ട​തി വി​ധി ത​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന സ്വ​കാ​ര്യ ബി​ൽ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ വെ​ള്ളി​യാ​ഴ്ച ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. പ​തി​നേ​ഴാം ലോ​ക്സ​ഭ​യി​ലെ ആ​ദ്യ സ്വ​കാ​ര്യ ബി​ൽ ആ​ണി​ത്.

ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ൽ 2018 സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് മു​ന്പു​ണ്ടാ​യി​രു​ന്ന ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും കോ​ട​തി വി​ധി ബാ​ധ​ക​മാ​ക്ക​രു​തെ​ന്നും ബി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഒ​രു കോ​ട​തി​യു​ടെ​യോ, ട്രൈ​ബ്യൂ​ണ​ലി​ന്‍റെ​യോ, അ​ഥോ​റി​റ്റിയു​ടെ​യോ വി​ധി, അ​പ്പീ​ൽ, നി​യ​മം എ​ന്നി​വ ക്ഷേ​ത്ര ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ​ക്ക് ത​ട​സ​മാ​ക​രു​ത്. അ​തി​നു ത​ട​സ​മാ​കു​ന്ന വി​ധി​ക​ളും നി​യ​മ​ങ്ങ​ളും റ​ദ്ദാ​ക്ക​ണം. ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ യ​ഥാ​വി​ധി ന​ട​പ്പാ​കു​ന്നു​വെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രും സം​സ്ഥാ​ന സ​ർ​ക്കാ​രും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ബി​ല്ലി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. ബി​ല്ലി​ന് വെ​ള്ളി​യാ​ഴ്ച അ​വ​ത​ര​ണാ​നു​മ​തി ല​ഭി​ച്ച​ത് മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​രി​ൽനി​ന്നാ​ണ് പ്രേ​മ​ച​ന്ദ്ര​ൻ അ​റി​യു​ന്ന​ത്. അ​തി​നു മു​ന്പ് ബി​ല്ലി​ന് ത​ട​യി​ടാ​ൻ നി​യ​മ മ​ന്ത്രാ​ല​യം വ​ഴി പ​ല ശ്ര​മ​ങ്ങ​ളും ന​ട​ന്ന​താ​യും എം​പി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.