കോൺഗ്രസ് കർണാടക ഘടകം പിരിച്ചുവിട്ടു
കോൺഗ്രസ് കർണാടക ഘടകം പിരിച്ചുവിട്ടു
Thursday, June 20, 2019 12:14 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ ക​​​​ന​​​​ത്ത പ​​​​രാ​​​​ജ​​​​യ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ ജ​​​​ന​​​​താ​​​​ദ​​​​ൾ-​​​​കോ​​​​ൺ​​​​ഗ്ര​​​​സ് സ​​​​ഖ്യ​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ൽ ഭി​​​​ന്ന​​​​ത രൂ​​​​ക്ഷ​​​​മാ​​​​യ​​​​തോ​​​​ടെ കോ​​​​ൺ​​​​ഗ്ര​​​​സ് ക​​​​ർ​​​​ണാ​​​​ട​​​​ക ഘ​​​​ട​​​​കം പി​​​​രി​​​​ച്ചു​​​​വി​​​​ട്ടു. പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​നും വ​​​​ർ​​​​ക്കിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റും തു​​​​ട​​​​രു​​​​മെ​​​​ന്നും എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

മു​​​​ൻ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ ഉ​​​​ൾ​​​​പ്പെ​​​​ടെ സം​​​​സ്ഥാ​​​​ന​​​​നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കെ​​​​തി​​​​രേ മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​വ് ആ​​​​ർ. റോ​​​​ഷ​​​​ൻ ബെ​​​​യ്ഗ് ക​​​​ടു​​​​ത്ത വി​​​​മ​​​​ർ​​​​ശ​​​​നം ഉ​​​​ന്ന​​​​യി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ബെ​​​​യ്ഗി​​​​നെ സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്തു. മ​​​​ല്ലി​​​​കാ​​​​ർ​​​​ജുൻ ഖാർ​​​​ഗെ ഉ​​​​ൾ​​​​പ്പെ​​​​ടെ മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി ബെ​​​​യ്ഗ് ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നി​​​​ടെ​​​​യാ​​​​ണു സം​​​​സ്ഥാ​​​​ന​​​​ഘ​​​​ട​​​​കം അ​​​​പ്പാ​​​​ടെ പി​​​​രി​​​​ച്ചു​​​​വി​​​​ട്ട് കേ​​​​ന്ദ്ര​​​​നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന്‍റെ അ​​​​റി​​​​യി​​​​പ്പ് വ​​​​ന്ന​​​​ത്.


താ​​​​ഴെ​​​​ത്ത​​​​ട്ടി​​​​ൽ പാ​​​​ർ​​​​ട്ടി​​​​യെ പു​​​​നഃ​​​​സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​മാ​​​​ണി​​​​തെ​​​​ന്ന് ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡ് തീ​​​​രു​​​​മാ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ൻ ദി​​​​നേ​​​​ശ് ഗു​​​​ണ്ടു​​​​റാ​​​​വു പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. കേ​​​​ന്ദ്ര​​​​തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ബ്ലോ​​​​ക്ക്, ജി​​​​ല്ലാ​​​​ത​​​​ല ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളെ ഉ​​​​ട​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ക്കും. സം​​​​ഘ​​​​ട​​​​നാ​​​​ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള എ​​​​ഐ​​​​സി​​​​സി നേ​​​​താ​​​​വ് കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ലു​​​​മാ​​​​യി ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യം ന​​​​ട​​​​ത്തി കെ​​​​പി​​​​സി​​​​സി​​​​യും പു​​​​നഃ​​​​സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. പാ​​​​ർ​​​​ട്ടി​​​​ക്കു​​​​വേ​​​​ണ്ടി നി​​​​സ്വാ​​​​ർ​​​​ഥ സേ​​​​വ​​​​നം കാ​​​​ഴ്ച​​​​വ​​​​ച്ച​​​​വ​​​​ർ​​​​ക്ക് അ​​​​ർ​​​​ഹി​​​​ക്കു​​​​ന്ന അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കു​​​​മെ​​​​ന്നും പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ൻ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.