കേരള കോൺഗ്രസിനെ പിളർത്താൻ അനുവദിക്കില്ലെന്ന് ജോസ് കെ. മാണി
കേരള കോൺഗ്രസിനെ പിളർത്താൻ അനുവദിക്കില്ലെന്ന് ജോസ് കെ. മാണി
Friday, June 21, 2019 12:25 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള കോ​ണ്‍ഗ്ര​സ് എ​മ്മി​നെ പി​ള​ർ​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നു ജോ​സ് കെ. ​മാ​ണി. എ​ല്ലാ​വ​രെ​യും ഒ​രു​മി​ച്ചു കൊ​ണ്ടു പോ​കു​ന്ന​തി​ന് ആ​രു​മാ​യും സ​മ​വാ​യ ച​ർ​ച്ച​യ്ക്കു ത​യാ​റാ​ണ്. ജോ​സ​ഫ് വി​ഭാ​ഗം പു​റ​ത്താ​ക്കി​യ ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​ർ അ​തേ​സ്ഥാ​ന​ത്തു ത​ന്നെ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള കോ​ണ്‍ഗ്ര​സി​ലെ പൊ​തു ധാ​ര​ണ​ക​ൾ എ​ങ്ങ​നെ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് പി.​ജെ ജോ​സ​ഫി​ന് അ​റി​യി​ല്ല. കേ​ര​ള കോ​ണ്‍ഗ്ര​സി​നെ ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ നി​യ​മ​പ​ര​മാ​യി നീ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.