കനാലിലേക്കു വാൻ മറിഞ്ഞ് നാലു കുട്ടികളെ കാണാതായി, മൂന്നു പേർ മരിച്ചു
കനാലിലേക്കു വാൻ മറിഞ്ഞ് നാലു കുട്ടികളെ കാണാതായി, മൂന്നു പേർ മരിച്ചു
Friday, June 21, 2019 12:26 AM IST
ല​​​​ക്നോ:​​ യു​​​​പി​​​​യി​​​​ൽ ക​​​​നാ​​​​ലി​​​​ലേ​​​​ക്ക് വാ​​​​ൻ മ​​​​റി​​​​ഞ്ഞ് നാ​​​ലു കു​​​ട്ടി​​​ക​​​ളെ കാ​​​ണാ​​​താ​​​യി. മൂ​​​ന്നു പേ​​​ർ മ​​​രി​​​ച്ചു. 22 യാ​​​​ത്ര​​​​ക്കാ​​​​രെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി. 29 യാ​​​​ത്ര​​​​ക്കാ​​​​രുാ​​​​മ​​​​യി സ​​​​ഞ്ച​​​​രി​​​​ച്ചി​​​​രു​​​​ന്ന വാ​​​​ൻ ന​​​​ഗ്രാ​​​​മി​​​​ൽ വ​​​​ച്ച് ഇ​​​​ന്ദി​​​​ര ക​​​​നാ​​​​ലി​​​​ലേ​​​​ക്ക് മ​​​​റി​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് ജി​​​​ല്ലാ മ​​​​ജി​​​​സ്ട്രേ​​​​റ്റ് കൗ​​​​ശ​​​​ൽ രാ​​​​ജ് ശ​​​​ർ​​​​മ പ​​​​റ​​​​ഞ്ഞു. ബാ​​​​രാ​​​​ബ​​​​ൻ​​​​കി ജി​​​​ല്ല​​​​യി​​​​ൽ വി​​​​വാ​​​​ഹ​​​​ച്ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത് മ​​​​ട​​​​ങ്ങി​​​​യ​​​​വാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്. വാ​​​​നി​​​​ന്‍റെ ഡ്രൈ​​​​വ​​​​ർ മ​​​​ദ്യ​​​​ല​​​​ഹ​​​​രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.