മസ്തിഷ്കജ്വരം: ബിഹാറിൽ മരണം 118 ആയി
മസ്തിഷ്കജ്വരം: ബിഹാറിൽ മരണം  118 ആയി
Friday, June 21, 2019 12:26 AM IST
മു​​​​സാ​​​​ഫ​​​​ർ​​​​പു​​​​ർ: ബി​​​​ഹാ​​​​റി​​​​ലെ മു​​​​സാ​​​​ഫ​​​​ർ​​​​പു​​​​ർ ജി​​​​ല്ല​​​​യി​​​​ൽ മ​​​​സ്തി​​​​ഷ്ക​​​​ജ്വ​​​​രം ബാ​​​​ധി​​​​ച്ചു ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രു​​​​ന്ന മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ൾ​​​​കൂ​​​​ടി ഇ​​​​ന്ന​​​​ലെ മ​​​​രി​​​​ച്ചു. ഇ​​​തോ​​​ടെ മ​​​​ര​​​​ണ​​​​സം​​​​ഖ്യ 118 ആ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. ര​​​​ണ്ടു കു​​​​ട്ടി​​​​ക​​​​ൾ എ​​​​സ്കെ​​​​എം​​​​സി​​​​എ​​​​ച്ച് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലും ഒ​​​​രു കു​​​​ട്ടി കേ​​​​ജ​​​​രി​​​​വാ​​​​ൾ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലു​​​​മാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ജൂ​​​​ൺ ഒ​​​​ന്നു​​​​മു​​​​ത​​​​ൽ 398 കു​​​​ട്ടി​​​​ക​​​​ൾ എ​​​​സ്കെ​​​​എം​​​​സി​​​​എ​​​​ച്ച് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലും 154 കു​​​​ട്ടി​​​​ക​​​​ൾ കേ​​​​ജ​​​​രി​​​​വാ​​​​ൾ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലും ചി​​​​കി​​​​ത്സ തേ​​​​ടി​​​​യെ​​​​ത്തി​​​​യി​​​​രു​​​ന്നു.


ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഗോ​​​​ര​​​​ഖ്പു​​​​രി​​​​ൽ മ​​​​സ്തി​​​​ഷ്ക​​​​ജ്വ​​​​രം ബാ​​​​ധി​​​​ച്ച് നി​​​​ര​​​​വ​​​​ധി കു​​​​ട്ടി​​​​ക​​​​ൾ മ​​​​രി​​​​ക്കാ​​​​നി​​​​ട​​​​യാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്യ​​​​പ്പെ​​​​ട്ട ഡോ. ​​​​ക​​​​ഫീ​​​​ൽ ഖാ​​​​ൻ രോ​​​​ഗ​​​​പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ല്കാ​​​​നാ​​​​യി ഇ​​​​ന്ന​​​​ലെ ദാ​​​​മോ​​​​ദ​​​​ർ​​​​പു​​​​രി​​​​ൽ എ​​​​ത്തി. ക​​​ഫീ​​ൽ ഇ​​​​വി​​​​ടെ ക്യാ​​​​ന്പ് ചെ​​​യ്താ​​​ണു ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ല്കി​​​വ​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.