യോഗ എല്ലാറ്റിലും വലുത്, ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാക്കൂ: പ്രധാനമന്ത്രി
യോഗ എല്ലാറ്റിലും വലുത്, ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാക്കൂ: പ്രധാനമന്ത്രി
Saturday, June 22, 2019 1:22 AM IST
റാ​​​​ഞ്ചി: അ​​​​ഞ്ചാ​​​​മ​​​​ത് അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര യോ​​​​ഗാ​​​​ ദി​​​​നാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി പ്ര​​​​ഭാ​​​​ത് താ​​​​ര ഗ്രൗ​​​​ണ്ടി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ച​​​​ട​​​​ങ്ങി​​​​ൽ 40,000 പേ​​​​ർ​​​​ക്കൊ​​​​പ്പം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി വി​​​​വി​​​​ധ യോ​​​​ഗാ​​​​സ​​​​ന​​​​ങ്ങ​​​​ൾ ചെ​​​യ്തു. ജാ​​​​തി, മ​​​​തം, വ​​​​ർ​​​​ണം, ലിം​​​​ഗം, പ്ര​​​​ദേ​​​​ശം എ​​​​ന്നി​​​​വ​​​​യ്ക്കെ​​​​ല്ലാം മു​​​​ക​​​​ളി​​​​ലാ​​​​ണ് യോ​​​​ഗ​​​​യെ​​​​ന്നും ജീ​​​​വ​​​​ത​​​​ത്തി​​​​ന്‍റെ അ​​​​വിഭാ​​​​ജ്യ​​​​ഘ​​​​ട​​​​ക​​​​മാ​​​​ക്കി മാ​​​​റ്റ​​​​ണമെ​​​​ന്നും അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര യോ​​​ഗാദി​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ലും ആ​​​​ദി​​​​വാ​​​​സി ഊ​​​​രു​​​​ക​​​​ളി​​​​ലും യോ​​​ഗ എ​​​​ത്തി​​​​ക്ക​​​​ണം. നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന ഒ​​​​ന്നാ​​​​ണ് യോ​​​​ഗ. ആ​​​​രോ​​​​ഗ്യ​​​​മു​​​​ള്ള ശ​​​​രീ​​​​രം, സ​​​​ന്തു​​​​ലി​​​​ത​​​​മാ​​​​യ മ​​​​ന​​​​സ്, ഏ​​​​ക​​​താ മ​​​നോ​​​ഭാ​​​വം എ​​​​ന്നി​​​​വ യോ​​​​ഗ​​​​യി​​​​ലൂ​​​​ടെ ല​​​​ഭി​​​​ക്കും. ജ്ഞാ​​​​നം, ക​​​​ർ​​​​മം, ഭ​​​​ക്തി എ​​​​ന്നി​​​​വ​​​​യു​​​​ടെ ഉ​​​​ത്ത​​​​മ​ മി​​​​ശ്ര​​​​ണ​​​​മാ​​​​ണ് യോ​​​​ഗ​​​യെ​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.


രാ​​​ജ്യ​​​ത്തെ ചെ​​​​റു​​​​പ്പ​​​​ക്കാ​​​​ർ​​​​ക്കി​​​​ട​​​​യി​​​ൽ ഹൃ​​​​ദ്രോ​​​​ഗം വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​താ​​​യും യോ​​​​ഗ​​​​യി​​​​ലൂ​​​​ടെ​​​​യും കൃ​​​​ത്യ​​​​മാ​​​​യ ചി​​​​കി​​​​ത്സ​​​​യി​​​​ലൂ​​​​ടെ​​​​യും ഇ​​​​തി​​​​നെ നേ​​​​രി​​​​ടണമെന്നും ഹൃ​​​​ദ​​​​യ​​​​ത്തി​​​​നു യോ​​​​ഗ എ​​​​ന്ന​​​​താ​​​​ണ് ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ ചി​​​​ന്താ​​​​വി​​​​ഷ​​​​യ​​​​മെ​​​​ന്നും മോ​​​​ദി പ​​​​റ​​​​ഞ്ഞു.

പ്ര​​​​സം​​​​ഗ​​​​ശേ​​​​ഷം വെ​​​​ള്ള ടീ​​​​ഷ​​​​ർ​​​​ട്ടും ട്രാ​​​​ക്സും ധ​​​​രി​​​​ച്ചെ​​​​ത്തി​​​​യ മോ​​​​ദി ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​പ്പം വി​​​​വി​​​​ധ യോ​​​​ഗാ​​​​സ​​​​ന​​​​ങ്ങ​​​​ൾ ചെ​​​​യ്തു. അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര യോ​​​​ഗാ​​​​ദി​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി രാ​​​​ജ്യ​​​​ത്ത് വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​ളി​​​ൽ ച​​​​ട​​​​ങ്ങു​​​​ക​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു. 2015 ജൂ​​​​ൺ 21 മു​​​​ത​​​​ലാ​​​​ണ് രാ​​​ജ്യം അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര യോ​​​​ഗാ​​​​ദി​​​​നം ആ​​​​ച​​​​രി​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.