കാഷ്മീരിൽ ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു
കാഷ്മീരിൽ ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു
Sunday, June 23, 2019 12:14 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: കാഷ്മീരിൽ ബാ​​​​രാ​​​​മു​​​​ള്ള ജി​​​​ല്ല​​​​യി​​​​ലെ ബൊ​​​​നി​​​​യാ​​​​റി​​​​ൽ സൈ​​​​നി​​​​ക​​​​ർ​​​​ക്കു​​​​നേ​​​​ർ​​​​ക്കു​​​​ണ്ടാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​നൊ​​​​ടു​​​​വി​​​​ൽ ഒ​​​​രു ഭീ​​​​ക​​​​ര​​​​നെ വ​​​​ധി​​​​ച്ചു. ഭീ​​​​ക​​​​ര​​​​ർ ഒ​​​​ളി​​​​ച്ചി​​​​രി​​​​പ്പു​​​​ണ്ടെ​​​​ന്ന ര​​​​ഹ​​​​സ്യ​​​​സ​​​​ന്ദേ​​​​ശ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ​ അ​​​​വി​​​​ടെ​​​​ത്തി​​​​യ സൈ​​​​നി​​​​ക​​​​ർ​​​​ക്കു​​​​നേ​​​​ർ​​​​ക്ക് ഭീ​​​​ക​​​​ര​​​​ർ വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

മ​​​രി​​​ച്ച ഭീ​​​​ക​​​​ര​​​​ൻ ഏ​​​​തു സം​​​​ഘ​​​​ത്തി​​​​ൽ​​​​പെ​​​​ട്ട​​​​യാ​​​​ളാ​​​​ണെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​യി​​​​ട്ടി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.