മാനഭംഗക്കേസിൽ ബിഎസ്പി എംപി കീഴടങ്ങി
Sunday, June 23, 2019 12:14 AM IST
വാ​​​​​​രാ​​​​​​ണ​​​​​​സി: മാ​​​​​​ന​​​​​​ഭം​​​​​​ഗ​​​​​​ക്കേ​​​​​​സി​​​​​​ൽ പ്ര​​​​​​തി​​​​​​ചേ​​​​​​ർ​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട ബ​​​​​​ഹു​​​​​​ജ​​​​​​ൻ സ​​​​​​മാ​​​​​​ജ്‌​​​​​​വാ​​​​​​ദി പാ​​​​​​ർ​​​​​​ട്ടി എം​​​​​​പി അ​​​​​​തു​​​​​​ൽ റാ​​​​​​യി ഇ​​​​​​ന്ന​​​​​​ലെ കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ കീ​​​​​​ഴ​​​​​​ട​​​​​​ങ്ങി. കീ​​​​​ഴ​​​​​ട​​​​​ങ്ങി​​​​​യ പ്ര​​​​​തി​​​​​യെ ഒ​​​​​​ന്നാം ക്ലാ​​​​​​സ് മ​​​​​​ജി​​​​​​സ്ട്രേ​​​​​​റ്റ് കോ​​​​​​ട​​​​​​തി 14 ദി​​​​​​വ​​​​​​സ​​​​​​ത്തേ​​​​​​ക്ക് റി​​​​​​മാ​​​​​​ൻ​​​​​​ഡ് ചെ​​​​​​യ്തു.

ഭാ​​​​​​ര്യ​​​​​​യെ പ​​​​​​രി​​​​​​ച​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​ത്ത​​​​​​രാ​​​​​​മെ​​​​​​ന്നു പ​​​​​​റ​​​​​​ഞ്ഞ് വീ​​​​​​ട്ടി​​​​​​ലേ​​​​​​ക്കു കൂ​​​​​​ട്ടി​​​​​​ക്കൊ​​​​​​ണ്ടു​​​​പോ​​​​യി മാ​​​​​​ന​​​​​​ഭം​​​​​​ഗ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യെ​​​​​​ന്ന കോ​​​​​​ള​​​​​​ജ് വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​നി​​​​​യു​​​​​​ടെ പ​​​​​​രാ​​​​​​തി​​​​​​യി​​​​​​ൽ മേ​​​​​​യ് ഒ​​​​​​ന്നി​​​​​​നാ​​​​​​ണ് അ​​​​​​തു​​​​​​ലി​​​​​​നെ​​​​​​തി​​​​​​രേ പോ​​​​​​ലീ​​​​​​സ് കേ​​​​​​സ് ര​​​​​​ജി​​​​​​സ്റ്റ​​​​​​ർ ചെ​​​​​​യ്ത​​​​​​ത്. ഉ​​​​​​ത്ത​​​​​​ർ​​​​​​പ്ര​​​​​​ദേ​​​​​​ശി​​​​​​ലെ ഖോ​​​​​​സി മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​ലെ എം​​​​​​പി​​​​​​യാ​​​​​​ണ് അ​​​​​​തു​​​​​​ൽ. 16 ക്രി​​​​​​മി​​​​​​ന​​​​​​ൽ കേ​​​​​​സു​​​​​​ക​​​​​​ൾ​​​​​​കൂ​​​​​​ടി​​​​​​യു​​​​​​ള്ള​​​​​​തി​​​​​​നാ​​​​​​ൽ മേ​​​​​​യ് 27ന് ​​​​​​അ​​​​​​തു​​​​​​ലി​​​​​​ന്‍റെ മു​​​​​​ൻ​​​​​​കൂ​​​​​​ർ ജാ​​​​​​മ്യാ​​​​​​പേ​​​​​​ക്ഷ കോ​​​​​​ട​​​​​​തി ത​​​​​​ള്ളി​​​​​​യി​​​​​​രു​​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.