സിക്കുകാരുടെ വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചയാൾ ജയിലിൽ കൊല്ലപ്പെട്ടു
Monday, June 24, 2019 12:12 AM IST
അ​​മൃ​​ത്‌​​സ​​ർ‌: സി​​ക്കു​​കാ​​രു​​ടെ വി​​ശു​​ദ്ധ ഗ്ര​​ന്ഥ​​മാ​​യ ഗു​​രു ഗ്ര​​ന്ഥ സാ​​ഹി​​ബി​​നെ അ​​പ​​മാ​​നി​​ച്ച കേ​​സി​​ലെ പ്ര​​തി ജ​​യി​​ലി​​നു​​ള്ളി​​ൽ കൊ​​ല്ല​​പ്പെ​​ട്ടു. ദേ​​രാ സ​​ച്ചാ സൗ​​ദ വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട മൊ​​ഹി​​ന്ദ​​ർ​​പാ​​ൽ സിം​​ഗ്(49)​​ആ​​ണ് നാ​​ഭ ജ​​യി​​ലി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഗു​​ർ​​സേ​​വ​​ക് സിം​​ഗ്, മ​​നീ​​ന്ദ​​ർ സിം​​ഗ് എ​​ന്നി​​വ​​ർ മൊ​​ഹി​​ന്ദ​​റി​​നെ ക​​ന്പി​​വ​​ടി​​ക്കു മ​​ർ​​ദി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.