ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം;ഉത്തർപ്രദേശ് ഡിസിസികൾ പിരിച്ചുവിട്ടു
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം;ഉത്തർപ്രദേശ് ഡിസിസികൾ പിരിച്ചുവിട്ടു
Tuesday, June 25, 2019 1:20 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ലെ ക​​​​​ന​​​​​ത്ത പ​​​​​രാ​​​​​ജ​​​​​യ​​​​​ത്തി​​​​​ന്‍റെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ ജി​​​​​ല്ലാ കോ​​​​​ൺ​​​​​ഗ്ര​​​​​സ് ക​​​​​മ്മി​​​​​റ്റി​​​​​ക​​​​​ൾ പി​​​​​രി​​​​​ച്ചു​​​​​വി​​​​​ട്ടു. കി​​​​​ഴ​​​​​ക്ക​​​​​ൻ യു​​​​​പി​​​​​യു​​​​​ടെ ചു​​​​​മ​​​​​ത​​​​​ല​​​​​യു​​​​​ള്ള പ്രി​​​​​യ​​​​​ങ്ക ഗാ​​​​​ന്ധി​​​​​യു​​​​​ടെ​​​​​യും പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ യു​​​​​പി​​​​​യു​​​​​ടെ ചു​​​​​മ​​​​​ത​​​​​ല​​​​​യു​​​​​ള്ള ജ്യോ​​​​​തി​​​​​രാ​​​​​ദിത്യ സി​​​​​ന്ധ്യ​​​​​യു​​​​​ടെ​​​​​യും നി​​​​​ർ​​​​​ദേ​​​​​ശ​​​​​പ്ര​​​​​കാ​​​​​ര​​​​​മാ​​​​​ണ് ന​​​​​ട​​​​​പ​​​​​ടി​​​​​യെ​​​​​ന്ന് എ​​​​​ഐ​​​​​സി​​​​​സി ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി കെ.​​​​​സി. വേ​​​​​ണു​​​​​ഗോ​​​​​പാ​​​​​ൽ പ​​​​​റ​​​​​ഞ്ഞു.

പതിനൊന്നു നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞ​​​​ടു​​​​പ്പി​​​​ന്‍റെ മു​​​​ന്നൊ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്കു നേ​​​തൃ​​​ത്വം ന​​​ല്കാ​​​ൻ ര​​​​ണ്ടം​​​​ഗ സ​​​​മി​​​​തി​​​​യെ നി​​​​യോ​​​​ഗി​​​​ച്ചു. ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നി​​​​ടെയു​​​​ണ്ടാ​​​​യ പ​​​​രാ​​​​തി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചും വി​​​​മ​​​​ത​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചും പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ മൂ​​​​ന്നം​​​​ഗ സ​​​​മി​​​​തി​​​​യെ നി​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടു​​​​ണ്ട്. കോ​​​​ൺ​​​​ഗ്ര​​​​സ് നി​​​​യ​​​​മ​​​​സ​​​​ഭാ ക​​​​ക്ഷി നേ​​​​താ​​​​വ് അ​​​​ജ​​​​യ് കു​​​​മാ​​​​ർ ല​​​​ല്ലു​​​​വി​​​​നെ കി​​​​ഴ​​​​ക്ക​​​​ൻ യു​​​​പി​​​​യി​​​​ലെ സം​​​​ഘ​​​​ട​​​​നാ പു​​​​നഃ​​​​സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ചു​​​​മ​​​​ത​​​​ല ന​​​​ല്കി. പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ യു​​​​പി​​​​യി​​​​ലെ ചു​​​​മ​​​​ത​​​​ല ആ​​​​ർ​​​​ക്കെ​​​​ന്നു പി​​​​ന്നീ​​​​ട് പ്ര​​​​ഖ്യാ​​​​പി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.