തമിഴ്നാട്ടിൽ ജൂലൈ 18ന് ആറു രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ്
Wednesday, June 26, 2019 12:00 AM IST
ചെ​​​​ന്നൈ: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ ആ​​​​റു രാ​​​​ജ്യ​​​​സ​​​​ഭാ സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ജൂ​​​​ലൈ 18നു ​​​​ന​​​​ട​​​​ക്കും. ടി. ​​​​ര​​​​ത്തി​​​​ന​​​​വേ​​​​ൽ, വി. ​​​​മൈ​​​​ത്രേ​​​​യ​​​​ൻ, കെ.​​​​ബി. അ​​​​ർ​​​​ജു​​​​ന​​​​ൻ, ആ​​​​ർ. ല​​​​ക്ഷ്മ​​​​ണ​​​​ൻ(​​​​എ​​​​ല്ലാ​​​​വ​​​​രും അ​​​​ണ്ണാ ഡി​​​​എം​​​​കെ), ഡി. ​​​രാ​​​ജ(​​​സി​​​പി​​​ഐ) എ​​​​ന്നി​​​​വ​​​​രു​​​​ടെ രാ​​​​ജ്യ​​​​സ​​​​ഭാ കാ​​​​ലാ​​​​വ​​​​ധി തീ​​​​രു​​​​ന്ന​​​​തും ഡി​​​​എം​​​​കെ നേ​​​​താ​​​​വ് ക​​​​നി​​​​മൊ​​​​ഴി ലോ​​​​ക്സ​​​​ഭ​​​​യി​​​​ലേ​​​​ക്കു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​തു​​​​മാ​​​​ണ് രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ൽ ആ​​​​റ് ഒ​​​​ഴി​​​​വു​​​​ണ്ടാ​​​​കാ​​​​ൻ കാ​​​​ര​​​​ണം.


234 അം​​​​ഗ സ​​​​ഭ​​​​യി​​​​ൽ അ​​​​ണ്ണാ ഡി​​​​എം​​​​കെ​​​​യ്ക്ക് 123 അം​​​​ഗ​​​​ങ്ങ​​​​ളും ഡി​​​​എം​​​​കെ​​​​യ്ക്കും സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്കും 108 അം​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​ണു​​​​ള്ള​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.