പഴയ പത്തുരൂപ നോട്ടിനെച്ചൊല്ലി തർക്കം, യുവാവ് കുത്തേറ്റു മരിച്ചു
Wednesday, June 26, 2019 12:00 AM IST
മും​​​​​ബൈ: ദാ​​​​​ദ​​​​​ർ റെ​​​​​യി​​​​​ൽ​​​​​വേ സ്റ്റേ​​​​​ഷ​​​​​നു​​​​​മു​​​​​ന്നി​​​​​ലെ പ​​​​​ച്ച​​​​​ക്ക​​​​​റി​​​​​ക്ക​​​​​ട​​​​​യി​​​​​ൽ പ​​​​​ഴ​​​​​യ പ​​​​​ത്തു​​​​​രൂ​​​​​പ നോ​​​​​ട്ടി​​​​​നെ​​​​​ച്ചൊ​​​​​ല്ലി​​​​​യു​​​​​ണ്ടാ​​​​​യ ത​​​​​ർ​​​​​ക്ക​​​​​ത്തി​​​​​നൊ​​​​​ടു​​​​​വി​​​​​ൽ യു​​​​​വാ​​​​​വ് ക​​​​​ട​​​​​യു​​​​​ട​​​​​മ​​​​​യു​​​​​ടെ കു​​​​​ത്തേ​​​​​റ്റു മ​​​​​രി​​​​​ച്ചു. മു​​​​​ഹ​​​​​മ്മ​​​​​ദ് സി​​​​​ദ്ദി​​​​​ഖി(35)​​​​​ആ​​​​​ണു മ​​​​​രി​​​​​ച്ച​​​​​ത്. ക​​​​​ട​​​​​യു​​​​​ട​​​​​മ ഓ​​​​​ടി ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ടു. ഇ​​​​​യാ​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​ക്കു​​​​​റ്റ​​​​​ത്തി​​​​​നു കേ​​​​​സെ​​​​​ടു​​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.