രാജസ്ഥാനിൽ പത്തു പേർ മരിച്ചത് ഷോക്കേറ്റ്
Wednesday, June 26, 2019 12:00 AM IST
ബാ​​​ർ​​​മേ​​​ർ: രാ​​​ജ​​​സ്ഥാ​​​നി​​​ലെ ബാ​​​ർ​​​മേ​​​റി​​​ൽ കൂ​​​റ്റ​​​ൻ പ​​​ന്ത​​​ൽ ത​​​ക​​​ർ​​​ന്നു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ പ​​​ത്തു പേ​​​ർ മ​​​രി​​​ച്ച​​​ത് ഷോ​​​ക്കേ​​​റ്റെ​​​ന്നു ക​​​ണ്ടെ​​​ത്ത​​​ൽ. 15 പേ​​​രാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച​​​ത്. നാ​​​ലു പേ​​​ർ ത​​​ല​​​യ്ക്കേ​​​റ്റ പ​​​രി​​​ക്കു​​​മൂ​​​ല​​​വും ഒ​​​രാ​​​ൾ ആ​​​ന്ത​​​രി​​​ക ര​​​ക്ത​​​സ്രാ​​​വം മൂ​​​ല​​​വു​​​മാ​​​ണു മ​​​രി​​​ച്ച​​​ത്. 24 പേ​​​ർ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. രാ​​​മ ക​​​ഥാ പ​​​രി​​​പാ​​​ടി​​​ക്കി​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.