ജയശങ്കർ രാജ്യസഭയിലേക്കു പത്രിക നല്കി
ജയശങ്കർ രാജ്യസഭയിലേക്കു പത്രിക നല്കി
Wednesday, June 26, 2019 12:00 AM IST
ഗാ​​​ന്ധി​​​ന​​​ഗ​​​ർ: വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി എ​​​സ്. ജ​​​യ​​​ശ​​​ങ്ക​​​ർ ഗു​​​ജ​​​റാ​​​ത്തി​​​ൽ​​​നി​​​ന്നു രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലേ​​​ക്കു ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ചു. ഗു​​​ജ​​​റാ​​​ത്ത് ഒ​​​ബി​​​സി സെ​​​ൽ അ​​​ധ്യ​​​ക്ഷ​​​ൻ ജു​​​ഗ​​​ൽ​​​ജി ഠാ​​​ക്കൂ​​​ർ ര​​​ണ്ടാ​​​മ​​​ത്തെ സീ​​​റ്റി​​​ൽ ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ചു. ജൂ​​​ലൈ അ​​​ഞ്ചി​​​നാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.