നാലുമാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് നിലത്തടിച്ചു കൊന്നു
നാലുമാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് നിലത്തടിച്ചു കൊന്നു
Thursday, June 27, 2019 1:13 AM IST
ദ​​മോ​​ഹ്(​​​​മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ്): മ​​​​ദ്യ​​​​പി​​​​ച്ചെ​​​​ത്തി​​​​യ പി​​​​താ​​​​വ് നാ​​​​ലു മാ​​​​സം മാ​​​​ത്രം പ്രാ​​​​യ​​​​മു​​​​ള്ള കു​​​​ഞ്ഞി​​​​നെ നി​​​​ല​​​​ത്ത​​​​ടി​​​​ച്ചു കൊ​​​​ന്നു. സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഉ​​​​ദ​​​​യ് കു​​​​ശ്വാ​​​​ഹ(28)​​​​യെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. മ​​​​ദ്യ​​​​പി​​​​ച്ചെ​​​​ത്തി​​​​യ ഉ​​​​ദ​​​​യ് ഭാ​​​​ര്യ​​​​യു​​​​മാ​​​​യി വാ​​​​ക്കു​​​​ത​​​​ർ​​​​ക്ക​​​​ത്തി​​​​ലേ​​​​ർ​​​​പ്പെ​​​​ടു​​​​ക​​​​യും ആ​​​​ൺ​​​​കു​​​​ഞ്ഞി​​​​നെ എ​​​​ടു​​​​ത്ത് നി​​​​ല​​​​ത്ത​​​​ടി​​​​ക്കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. കു​​​​ഞ്ഞ് ത​​​​ത്ക്ഷ​​​​ണം മ​​​​രി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.