ഇന്ത്യൻ പൗരത്വം വേണം: കാഷ്മീരിലെ മുൻ ഭീകരരുടെ ഭാര്യമാർ
Saturday, July 13, 2019 12:52 AM IST
ശ്രീ​​​ന​​​ഗ​​​ർ: ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ത്വം ന​​​ൽ​​​കു​​​ക​​​യോ പാ​​​ക്കി​​​സ്ഥാ​​​നി​​​ലേ​​​ക്കു നാ​​​ടു​​​ക​​​ട​​​ത്തു​​​ക​​​യോ ചെ​​​യ്യ​​​ണ​​​മെ​​​ന്നു കാ​​​ഷ്മീ​​​രി​​​ലെ മു​​​ൻ ഭീ​​​ക​​​ര​​​രു​​​ടെ ഭാ​​​ര്യ​​​മാ​​​ർ. പാ​​​സ്പോ​​​ർ​​​ട്ടും യാ​​​ത്രാ​​​രേ​​​ഖ​​​ക​​​ളും ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ഇ​​​ല്ലെ​​​ങ്കി​​​ൽ നാ​​​ടു​​​ക​​​ട​​​ത്ത​​​ണ​​​മെ​​​ന്നു​​​മാ​​​ണ് ആ​​​വ​​​ശ്യം. പു​​​ന​​​ര​​​ധി​​​വാ​​​സ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യ്ക്ക​​​പ്പു​​​റ​​​ത്തു​​​നി​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​യ ഇ​​​വ​​​ർ കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്കു മു​​​ന്പാ​​​കെ​​​യാ​​​ണ് ഈ ​​​അ​​​ഭ്യ​​​ർ​​​ഥ​​​ന വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി, വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി എ​​​സ്. ജ​​​യ​​​ശ​​​ങ്ക​​​ർ, ജ​​​മ്മു കാ​​​ഷ്മീ​​​ർ ഗ​​​വ​​​ണ​​​ർ എ​​​സ്.​​​പി. മാ​​​ലി​​​ക് എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പം പാ​​​ക്കി​​​സ്ഥാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​നും പ്ര​​​ശ്ന​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന് ഇ​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. യു​​​എ​​​ന്നും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ സം​​​ഘ​​​ട​​​ന​​​യും ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നും ഇ​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പാ​​​ക്കി​​​സ്ഥാ​​​നി​​​ലും പാ​​​ക് അ​​​ധി​​​നി​​​വേ​​​ശ കാ​​​ഷ്മീ​​​രി​​​ലു​​​മു​​​ള്ള ബ​​​ന്ധു​​​ക്ക​​​ളെ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​തി​​​ന് സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​ർ യാ​​​ത്രാ​​​രേ​​​ഖ​​​ക​​​ൾ ന​​​ൽ​​​കു​​​ന്നി​​​ല്ലെ​​​ന്ന പ​​​രാ​​​തി​​​യും ഇ​​​വ​​​ർ ഉ​​​ന്ന​​​യി​​​ച്ചു. 2010 ൽ ​​​ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ൽ ഒ​​​മ​​​ർ അ​​​ബ്ദു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന​​​പ്പോ​​​ഴാ​​​ണ് ഇ​​​വ​​​ർ പൊ​​​തു​​​മാ​​​പ്പ് സ്വീ​​​ക​​​രി​​​ച്ച് മു​​​ഖ്യ​​​ധാ​​​ര​​​യി​​​ലെ​​​ത്തി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.