200 രൂ​​പ​​യു​​ടെ ക​​ടം വീ​​ട്ടാ​​ൻ കാ​​ത്തി​​രി​​പ്പ് 22 വ​​ർ​​ഷം; കെ​​നി​​യ​​ൻ എം​​പി ഇ​​ന്ത്യ​​യി​​ൽ
200 രൂ​​പ​​യു​​ടെ  ക​​ടം വീ​​ട്ടാ​​ൻ കാ​​ത്തി​​രി​​പ്പ് 22 വ​​ർ​​ഷം; കെ​​നി​​യ​​ൻ  എം​​പി ഇ​​ന്ത്യ​​യി​​ൽ
Saturday, July 13, 2019 12:52 AM IST
ഒൗ​​റം​​ഗ​​ബാ​​ദ്: 22 വ​​ർ​​ഷം മു​​ന്പ് വാ​​ങ്ങി​​യ പ​​ണം തി​​രി​​കെ ന​​ൽ​​കു​​ന്ന​​തി​​നാ​​യി കെ​​നി​​യ​​ൻ എം​​പി ഇ​​ന്ത്യ​​യി​​ൽ തി​​രി​​ച്ചെ​​ത്തി. മ​​ഹാ​​രാ​ഷ്‌​ട്ര​​യി​​ലെ ഒൗ​​റം​ഗാ​​ബാ​​ദി​​ൽ ക​​ർ​​ഷ​​ക​​നാ​​യ കാ​​ശി​​നാ​​ഥ് ഗൗ​​ളി​​ക്കു ന​​ൽ​​കാ​​നു​​ണ്ടാ​​യി​​രു​​ന്ന 200 രൂ​​പ​​യു​​ടെ ക​​ടം​​വീ​​ട്ടാ​​നാ​​ണ് കെ​​നി​​യ​​ർ പാ​​ർ​​ല​​മെ​​ന്‍റ് അം​​ഗ​​മാ​​യ റി​​ച്ചാ​​ർ​​ഡ് ന്യാ​​ഗ​​ക തോം​​ഗി ഇ​​ന്ത്യ​​യി​​ൽ എ​​ത്തി​​യ​​ത്.


198589 കാ​​ല​​ത്ത് തോം​​ഗി മൗ​​ലാ​​ന ആ​​സാ​​ദ് കോ​​ള​​ജി​​ൽ മാ​​നേ​​ജ്മെ​​ന്‍റ് കോ​​ഴ്സി​​നു പ​​ഠി​​ച്ചി​​രു​​ന്നു. എ​​ല്ലാ ദി​​വ​​സ​​വും ഗൗ​​ളി​​യാ​​ണ് തോം​​ഗി​​ക്കു ഭ​​ക്ഷ​​ണം ന​​ൽ​​കി​​യി​​രു​​ന്ന​​ത്. കെ​​നി​​യ​​യി​​ലേ​​ക്കു തി​​രി​​ച്ചു​​പോ​​കു​​ന്പോ​​ൾ തോം​​ഗി ഗൗ​​ളി​​ക്ക് 200 രൂ​​പ ന​​ൽ​​കാ​​നു​​ണ്ടാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.