ജോലാർപേട്ടിൽനിന്ന് ട്രെയിനിൽ ചെന്നൈയിൽ കുടിവെള്ളമെത്തി
Saturday, July 13, 2019 1:39 AM IST
ചെ​​​​ന്നൈ: വ​​​​റ്റി​​​​വ​​​​ര​​​​ണ്ട ചെ​​​​ന്നൈ ന​​​​ഗ​​​​ര​​​​ത്തി​​​​ന് ആ​​​​ശ്വാ​​​​സ​​​​മാ​​​​യി വെ​​​​ല്ലൂ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ ജോ​​​ലാ​​​​ർ​​​​പേ​​​​ട്ടി​​​​ൽ​​​​നി​​​​ന്ന് 25 ല​​​​ക്ഷം വെ​​​​ള്ളം ട്രെ​​​​യി​​​​നി​​​​ൽ എ​​​​ത്തി​​​​ച്ചു. 50 ടാ​​​​ങ്ക് വാ​​​​ഗ​​​​ണി​​​​ലാ​​​​ണ് വെ​​​​ള്ളി​​​​യാ​​​​ഴ്ച ജ​​​​ലം എ​​​​ത്തി​​​​ച്ച​​​​ത്.

100 പൈ​​​​പ്പു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് വാ​​​​ഗ​​​​ണു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് ജ​​​​ലം ശു​​​​ദ്ധീ​​​​ക​​​​ര​​​​ണ പ്ലാ​​​​ന്‍റി​​​​ലേ​​​​ക്ക് മാ​​​​റ്റു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. ശു​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​​ശേ​​​​ഷം വെ​​​​ള്ളം വി​​​​ത​​​​ര​​​​ണം ചെ​​​​യ്യും. മ​​​​ൺ​​​​സൂ​​​​ൺ എ​​​​ത്തു​​​​ന്ന​​​​തു വ​​​​രെ അ​​​​ടു​​​​ത്ത ആ​​​​റു​​​​മാ​​​​സ​​​​ത്തേ​​​​ക്ക് ഈ ​​​​സം​​​​വി​​​​ധാ​​​​നം ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.