താജ്മഹലിന്‍റെ അറ്റകുറ്റപ്പണി സെപ്റ്റംബർ 15ന് അവസാനിക്കും
താജ്മഹലിന്‍റെ അറ്റകുറ്റപ്പണി  സെപ്റ്റംബർ 15ന് അവസാനിക്കും
Sunday, July 14, 2019 1:40 AM IST
ആ​​​ഗ്ര: താ​​​ജ്മ​​​ഹ​​​ലി​​​ന്‍റെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി അ​​വ​​സാ​​ന​​ഘ​​ട്ട​​ത്തി​​ലേ​​ക്ക്. സെ​​​പ്റ്റം​​​ബ​​​ർ 15ന് ​​​അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി പൂ​​ർ​​ത്തി​​യാ​​കു​​മെ​​ന്നു സൂ​​​പ്പ​​​ർ​​​വെെ​​​സ​​​ർ അ​​​മ​​​ർ നാ​​​ഥ് അ​​​റി​​​യി​​​ച്ചു. ലോ​​​ക ടൂ​​​റി​​​സം ദി​​​നം മു​​​ന്നി​​​ൽ​​ക​​​ണ്ടാ​​​ണ് 15ന് ​​​അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.


ചി​​​ല പ്ര​​​ത്യേ​​​ക ക​​​ല്ലു​​​ക​​​ൾ മാ​​​റ്റി സ്ഥാ​​​പി​​​ച്ച​​​തൊ​​​ഴി​​​ച്ചാ​​​ൽ മ​​​റ്റു മാ​​​റ്റ​​​ങ്ങ​​​ളൊ​​​ന്നും വ​​​രു​​​ത്തി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.