കോൺഗ്രസ് കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ
കോൺഗ്രസ് കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ
Sunday, July 14, 2019 1:40 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ ക​ന​ത്ത പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ കോ​ണ്‍ഗ്ര​സ് ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലെ​ന്നു റി​പ്പോ​ർ​ട്ട്. പാ​ർ​ട്ടി​യു​ടെ പ​ല വി​ഭാ​ഗ​ങ്ങ​ളോ​ടും ചെ​ല​വ് വെ​ട്ടി​ച്ചു​രു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണു വി​വ​രം.

സേ​വാ​ദ​ളി​ന്‍റെ പ്ര​തി​മാ​സ പ്ര​വ​ർ​ത്ത​നച്ചെ​ല​വ് 2.5 ല​ക്ഷ​ത്തി​ൽനി​ന്ന് ര​ണ്ടു ല​ക്ഷ​മാ​യി കു​റ​ച്ചി​ട്ടു​ണ്ട്. ചെ​ല​വ് കു​റ​യ്ക്ക​ണ​മെ​ന്ന് എ​ൻ​എ​സ്‌​യു​വി​നും കെ​എ​സ്‌​യു​വി​നും നി​ർ​ദേ​ശം ന​ൽ​കിക്കഴി ഞ്ഞു.

കോ​ണ്‍ഗ്ര​സി​ന്‍റെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ​ക്കും ശ​ന്പ​ളം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണു വി​വ​രം. പാ​ർ​ട്ടി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ ടീ​മി​ൽനി​ന്ന് 20 പേ​ർ ക​ഴി​ഞ്ഞ ദി​വ​സം രാ​ജിവ​ച്ചു. 55 അം​ഗ ടീ​മി​ൽ ഇ​പ്പോ​ൾ 35 പേ​ർ മാ​ത്ര​മാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.