ക​ർ​ണാ​ട​ക​യി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു
Monday, July 15, 2019 1:09 AM IST
ബം​ഗ​ളൂരു: ക​ർ​ണാ​ട​ക തു​മക്കുരുവിലുണ്ടാ​യ ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. വീ​രാ​ജ്പേ​ട്ട ഹെ​ഗ്ഗ​ള​യി​ലെ പ​യ്യ​നാ​ട്ട് സ​ന്തോ​ഷ് (42) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് 11.30ന് ​ഹെ​ഗ്ഗ​ള പ​ള്ളി​സെ​മി​ത്തേ​രി​യി​ൽ.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ സ​ന്തോ​ഷ് സ​ഞ്ച​രി​ച്ച ബൈ​ക്ക് ലോ​റി​യി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബം​ഗ​ളൂരു​വി​ലെ സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ലെ സ്റ്റോ​ർ കീ​പ്പ​ർ ആ​യി​രു​ന്നു. തോ​മ​സ്-​പെ​ണ്ണ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ:​ അ​നു. സ​ഹോ​ദ​ര​ങ്ങ​ൾ: സാ​ജു (ക​ല്ലു​വ​യ​ൽ), ഷാ​ജി (ഹെ​ഗ്ഗ​ള), പ​യ​സ് (ബം​ഗ​ളൂരു), ആ​ലീ​സ് ബെ​ന്നി നെ​ടു​ന്പു​റ​ത്ത് (എ​ടൂ​ർ), മേ​രി ജി​ജി കാ​ട്ട​യ​ത്ത് (മു​ദൂ​ർ), ഷൈ​നി സി​ബി കോ​ല​ക്കു​ന്നേ​ൽ (ച​ന്ദ​ന​ക്കാം​പാ​റ). ബെ​ഡൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക വി​കാ​രി ഫാ.​മാ​ത്യു പ​യ്യ​നാ​ട്ട് പ​രേ​ത​ന്‍റെ പി​തൃ​സ​ഹോ​ദ​ര​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.