യന്ത്ര ഊഞ്ഞാൽ തകർന്ന് രണ്ടു പേർ മരിച്ചു
Monday, July 15, 2019 1:09 AM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഗു​​ജ​​റാ​​ത്തി​​ലെ അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ൽ അ​​മ്യൂ​​സ്മെ​​ന്‍റ് പാർക്കിലെ യന്ത്ര ഊഞ്ഞാൽ ത​​ക​​ർ​​ന്ന് ര​​ണ്ടു പേ​​ർ മ​​രി​​ച്ചു. 27 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. കാ​​ൻ​​കാ​​രി​​യ ലേ​​ക്ക് മേ​​ഖ​​ല​​യി​​ൽ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. പ​​രി​​ക്കേ​​റ്റ 14 പേ​​രു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.