ടിക് ടോക്കും ഹെലോയും നിരോധിക്കണം: എസ്ജെഎം
Monday, July 15, 2019 1:09 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മൊ​​​ബൈ​​​ൽ ആ​​​പ്പു​​​ക​​​ളാ​​​യ ടി​​​ക് ടോ​​​ക്കി​​​നെ​​​യും ഹെ​​​ലോ​​​യെ​​​യും നി​​​രോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ പോ​​​ഷ​​​ക സം​​​ഘ​​​ട​​​ന​​​യാ​​​യ സ്വ​​​ദേ​​​ശി ജാ​​​ഗ​​​ര​​​ൺ മ​​​ഞ്ച്.

ചൈ​​​നീ​​​സ് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ദേ​​​ശ​​​വി​​​രു​​​ദ്ധ​​​ത പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​സ്ജെ​​​എം കോ- ​​​ക​​​ൺ​​​വീ​​​ന​​​ർ അ​​​ശ്വ​​​നി മ​​​ഹാ​​​ജ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്ക് ക​​​ത്ത​​​യ​​​ച്ചു.പ്ലേ ​​​സ്റ്റോ​​​റി​​​ലെ ആ​​​പ്പു​​​ക​​​ൾ​​​ക്കു സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നി​​​യ​​​ന്ത്ര​​​ണ​​​മേ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.