ഹിമാചലിൽ കെട്ടിടം തകർന്ന് സൈനികൻ ഉൾപ്പെടെ രണ്ടു പേർ മരിച്ചു
ഹിമാചലിൽ കെട്ടിടം തകർന്ന് സൈനികൻ ഉൾപ്പെടെ രണ്ടു പേർ മരിച്ചു
Monday, July 15, 2019 1:09 AM IST
സിം​​​​ല: ഹി​​​​മാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശി​​​​ൽ ക​​​​ന​​​​ത്ത​​​​ മ​​​​ഴ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് നാ​​​ലു​​​നി​​​​ല കെ​​​​ട്ടി​​​​ടം ത​​​​ക​​​​ർ​​​​ന്ന് സൈ​​​​നി​​​​ക​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ ​​​ര​​​ണ്ടു പേ​​​ർ മ​​​രി​​​ച്ചു; 23 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. സോ​​​​ല​​​​ൻ ജി​​​​ല്ല​​​​യി​​​​ലാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യ​​​​ത്. ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ‌​​​​ത്ത​​​​ന​​​​ത്തി​​​​ന് സി​​​ആ​​​ർ​​​പി​​​എ​​​ഫും പോ​​​ലീ​​​സും നേ​​​തൃ​​​ത്വം ന​​​ല്കി​​​വ​​​രി​​​ക​​​യാ​​​ണ്. ഇ​​​​വ​​​​രാ​​​ണ് 23 പേ​​​​രെ പു​​​റ​​​ത്തെ​​​ത്തി​​​ച്ച​​​ത്. ഇ​​​വ​​​ർ​​​ക്കെ​​​ല്ലാം പ​​​രി​​​ക്കു​​​ണ്ട്. 12 പേ​​​ർ ഇ​​​പ്പോ​​​ഴും കെ​​​ട്ടി​​​ടാ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ക​​​യാ​​​ണ്.


ന​​​​ഹാ​​​​ൻ-​​​​കു​​​​മാ​​​​ർ​​​​ഹ​​​​ട്ടി റോ​​​​ഡി​​​​ൽ റ​​​​സ്റ്റ​​​​റ​​​​ന്‍റ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കെ​​​​ട്ടി​​​​ട​​​​മാ​​​​ണു ത​​​​ക​​​​ർ​​​​ന്ന​​​​ത്. റ​​​​സ്റ്റ​​​​റ​​​​ന്‍റി​​​​ൽ ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ക്കാ​​​​നെ​​​​ത്തി​​​​യ 18 സൈ​​​​നി​​​​ക​​​​രും അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.