ആധാറിൽ തെറ്റുണ്ടായാൽ 10,000 രൂപ പിഴ
ആധാറിൽ തെറ്റുണ്ടായാൽ 10,000 രൂപ പിഴ
Monday, July 15, 2019 1:09 AM IST
ന്യൂ​ഡ​ൽ​ഹി: വ​ലി​യ തു​ക കൈ​മാ​റു​ന്പോ​ൾ ആ​ധാ​ർ ന​ന്പ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ൽ തെ​റ്റു​ണ്ടാ​യാ​ൽ 10,000 രൂ​പ പി​ഴ ഈ​ടാ​ക്കാ​ൻ കേ​ന്ദ്രസ​ർ​ക്കാ​ർ ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഇ​തി​നാ​വ​ശ്യ​മാ​യ നി​യ​മ ഭേ​ദ​ഗ​തി സ​ർ​ക്കാ​ർ ഉ​ട​ൻ കൊ​ണ്ടു​വ​രു​മെ​ന്നു മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഉ​യ​ർ​ന്ന തു​ക​യു​ടെ കൈ​മാ​റ്റ​ത്തി​നു പാ​ൻ ന​ന്പ​ർ നി​ർ​ബ​ന്ധ​മാ​ണ്. എ​ന്നാ​ൽ, പാ​ൻ ഇ​ല്ലാ​ത്ത​വ​ർ​ക്ക് അ​തി​നു പ​ക​രം ആ​ധാ​ർ ന​ന്പ​ർ രേ​ഖ​പ്പെ​ടു​ത്താ​മെ​ന്ന് അ​ടു​ത്തി​ടെ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ആ​ധാ​റും പാ​നും ബ​ന്ധി​പ്പി​ച്ച​വ​ർ​ക്ക് പാ​ൻ ന​ന്പ​റി​നു പ​ക​രം ആ​ധാ​ർ ന​ന്പ​ർ രേ​ഖ​പ്പെ​ടു​ത്താ​മെ​ന്നും ബ​ജ​റ്റി​ൽ പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.