അതിർത്തി പോസ്റ്റ് നിർമാണത്തിനു കൈക്കൂലി: ഉദ്യോഗസ്ഥർ പിടിയിൽ
Monday, July 15, 2019 11:59 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​എ​​​സ്എ​​​ഫി​​​ന്‍റെ അ​​തി​​ർ​​ത്തി ഔ​​​ട്ട്പോ​​​സ്റ്റു​​​ക​​​ളി​​​ലെ നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ബി​​​ല്ലു​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ 40 ല​​​ക്ഷം രൂ​​​പ കൈ​​​ക്കൂ​​​ലി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട നാ​​​ഷ​​​ണ​​​ൽ പ്രോ​​​ജ​​​ക്ട്സ് ക​​​ൺ​​​സ്ട്ര​​​ക്‌​​​ഷ​​​ൻ കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലെ ര​​​ണ്ട് മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ൾ​​​പ്പെ​​​ടെ ഏ​​​ഴു പേ​​​രെ സി​​​ബി​​​ഐ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

എ​​​ൻ​​​പി​​​സി​​​സി സോ​​​ണ​​​ൽ മാ​​​ന​​​ജ​​​ർ രാ​​​കേ​​​ഷ് മോ​​​ഹ​​​ൻ കോ​​​ട്‌​​​വാ​​​ൾ, മാ​​​നേ​​​ജ​​​ർ ല​​​തി​​​ഫു​​​ൾ പാ​​​ഷാ എ​​​ന്നി​​​വ​​​രും ശ്രീ ​​​ഗൗ​​​തം ക​​​ൺ​​​സ്ട്ര​​​ക്‌​​​ഷ​​​ൻ ക​​​ന്പ​​​നി ഉ​​​ട​​​മ അ​​​നീ​​​ഷ് ബെ​​​യ്ത്, ക​​​ന്പ​​​നി ഡ​​​യ​​​റ​​​ക്ട​​​ർ ബി​​​നോ​​​ദ് സിം​​​ഘി, ക​​​ന്പ​​​നി​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ ര​​​മേ​​​ശ് കു​​​മാ​​​ർ, കോ​​​ട്‌​​​വാ​​​ളി​​​ന്‍റെ ബ​​​ന്ധു, ധ​​​ർ​​​മേ​​​ന്ദ്ര​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​രു​​മാ​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്. ഹോ​​​ട്ട​​​ലി​​​ൽ വ​​​ച്ച് ര​​​മേ​​​ശ്കു​​​മാ​​​റി​​​ൽ​​​നി​​​ന്ന് 25 ല​​​ക്ഷം രൂ​​​പ കൈ​​​ക്കൂ​​​ലി വാ​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ സു​​​നി​​​ൽ​​​കു​​​മാ​​​റി​​​നെ സി​​​ബി​​​ഐ ഞാ​​​യ​​​റാ​​​ഴ്ച അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.