മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്‍റെ മകൻ നീരജ് ബിജെപിയിൽ
മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്‍റെ മകൻ നീരജ് ബിജെപിയിൽ
Wednesday, July 17, 2019 12:18 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​ന്‍റെ മ​​​ക​​​ൻ നീ​​​ര​​​ജ് ശേ​​​ഖ​​​ർ ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നു. സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി നേ​​​താ​​​വാ​​​യി​​​രു​​​ന്ന നീ​​​ര​​​ജ് തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​ത്വം രാ​​​ജി​​​വ​​​ച്ചി​​​രു​​​ന്നു. നീ​​​ര​​​ജി​​​നെ രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​ക്കു​​​മെ​​​ന്നു ബി​​​ജെ​​​പി വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​ന്‍റെ മ​​​ണ്ഡ​​​ല​​​മാ​​​യ ബ​​​ല്ലി​​​യ​​​യി​​​ൽ​​​നി​​​ന്നു 2007ലും 2009​​​ലും സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി ടി​​​ക്ക​​​റ്റി​​​ൽ ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്കു വി​​​ജ​​​യി​​​ച്ച നീ​​​ര​​​ജ് ശേ​​​ഖ​​​ർ 2014ൽ ​​​പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. തു​​​ട​​​ർ​​​ന്ന് അ​​​ദ്ദേ​​​ഹം രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.