രാജിയിൽനിന്ന് പിന്നോട്ടില്ലെന്നു വിമത എംഎൽഎമാർ
Thursday, July 18, 2019 12:45 AM IST
ബം​​​ഗ​​​ളൂ​​​രു: സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ നി​​​ന്ന് അ​​​നു​​​കൂ​​​ല വി​​​ധി​​​ വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ രാ​​​ജി തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ നി​​​ന്നു പി​​​ന്നോ​​​ട്ടി​​​ല്ലെ​​​ന്നു മും​​​ബൈ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന ക​​​ർ​​​ണാ​​​ട​​​കത്തി​​​ലെ വി​​​മ​​​ത എം​​​എ​​​ൽ​​​എ​​​മാ​​​ർ. നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കി​​​ല്ലെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു.

രാ​​​ജി​​​ക്ക​​​ത്ത് ന​​​ൽ​​​കി​​​യ​​​ശേ​​​ഷം കോ​​​ൺ​​​ഗ്ര​​​സി​​​ലെ​​​യും ജ​​​ന​​​താ​​​ദ​​​ളി​​​ലേ​​​യും 13 എം​​​എ​​​ൽ​​​എ​​​മാ​​​ർ മും​​​ബൈ​​​യി​​​ലാ​​​ണു ക​​​ഴി​​​യു​​​ന്ന​​​ത്. സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ൽ ഏ​​​റെ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് സം​​​ഘ​​​ത്തി​​​ലു​​​ള്ള കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ ബി. ​​​സി. പാ​​​ട്ടി​​​ൽ പ​​​റ​​​ഞ്ഞു. എ​​​ന്തു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്താ​​​ലും അ​​​ത് ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി​​​ട്ടാ​​​യി​​​രി​​​ക്കും.


എ​​​ന്തു​​​വി​​​ല കൊ​​​ടു​​​ക്കേ​​​ണ്ടി​​​വ​​​ന്നാ​​​ലും തി​​​രി​​​ച്ചു​​​പോ​​​കു​​​ന്ന പ്ര​​​ശ്ന​​​മി​​​ല്ല. സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കി​​​ല്ലെ​​​ന്നും ബി.​​​സി. പാ​​​ട്ടി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.