മുല്ലപ്പെരിയാർ: കേന്ദ്രം ഇടപെടണമെന്ന് ഡീൻ കുര്യാക്കോസ്
മുല്ലപ്പെരിയാർ: കേന്ദ്രം ഇടപെടണമെന്ന്  ഡീൻ കുര്യാക്കോസ്
Friday, July 19, 2019 12:23 AM IST
ന്യൂ​ഡ​ൽ​ഹി: ജ​ന​ങ്ങ​ൾ​ക്കു ഭീ​ഷ​ണി​യാ​യ, ബ​ല​ക്ഷ​യം സം​ഭ​വി​ച്ച മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് പു​തു​ക്കി പ​ണി​യാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

19 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മ​ഹാ​രാ​ഷ്‌ട്രയി​ലെ തി​വാ​രെ ഡാം ​ത​ക​ർ​ന്ന​ത് കൃ​ത്യ​സ​മ​യ​ത്ത് അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ക്കാ​ത്ത​തി​നാ​ലാ​ണ്. 60 വ​ർ​ഷം പ​ഴ​ക്കമുള്ള മു​ഴു​വ​ൻ ഡാ​മു​ക​ളിലും കൃ​ത്യ​മാ​യ മെ​യി​ന്‍റ​ന​ൻ​സ് ന​ട​ത്തണം.


ത​മി​ഴ്നാ​ടി​ന് ആ​വ​ശ്യ​മാ​യ ജ​ലം ന​ൽ​കാ​മെ​ന്ന​റി​യി​ച്ചി​ട്ടും മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ കാ​ര്യ​ത്തി​ൽ ത​ർ​ക്കം തു​ട​രു​ന്ന​തു ശ​രി​യ​ല്ല. അ​ണ​ക്കെ​ട്ടു പു​ന​ർ​നി​ർ​മി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​ത് അ​ഞ്ചു ജി​ല്ല​ക​ളി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വ​ൻ പ​ന്താ​ടു​ന്ന ത​ര​ത്തി​ലാ​ണെ​ന്നും ഡീ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.